"റിമ കല്ലിങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7334360 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 13:
[[തൃശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[അയ്യന്തോൾ]] കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ , കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്<ref>[http://www.deshabhimani.com/periodicalContent4.php?id=386 നൃത്തവേദിയിലൂടെ വെള്ളിത്തിരയിൽ / ദേശാഭിമാനി]</ref>.
 
[[നിദ്ര (2012-ലെ ചലച്ചിത്രം)|നിദ്ര]], [[22 ഫീമെയിൽ കോട്ടയം]] എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[കേരള_സംസ്ഥാന_ചലച്ചിത്രപുരസ്കാരം_2012കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2012|2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ഇവർക്കു ലഭിച്ചു<ref name=math1>http://www.mathrubhumi.com/movies/malayalam/341777/</ref>.
 
==പുരസ്കാരങ്ങൾ==
* മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (നിദ്ര, 22 ഫീമെയിൽ കോട്ടയം)<ref name=math1/><ref>http://www.prd.kerala.gov.in/stateawards4.htm</ref><ref name=math1/>
 
== സിനിമകൾ ==
വരി 49:
 
 
[[വർഗ്ഗം:1986-ൽ ജനിച്ചവർ]]
 
{{lifetime|1986| |[[വർഗ്ഗം:ജനുവരി 19}}-ന് ജനിച്ചവർ]]
 
[[Category:മലയാളചലച്ചിത്ര നടിമാർ]]
 
[[Categoryവർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/റിമ_കല്ലിങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്