"രാധാകൃഷ്ണൻ നായർ ഹർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7280211 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 17:
}}
[[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയിലെ]] ''റെഡ് ഡെവിൾ'' എന്ന് വിശേഷണമുള്ള രണ്ടാം പാരാ റെജിമെന്റിൽ നിന്നുള്ള ക്യാപ്റ്റൻ ആയിരുന്നു '''ക്യാപ്റ്റൻ ഹർഷൻ നായർ'''. സമാധാന സമയത്തെ പരമോന്നത മെഡൽ ആയ [[അശോക് ചക്ര]] 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു<ref>[http://www.hindu.com/2008/06/19/stories/2008061950630200.htm ദി ഹിന്ദു : കേരളം / തിരുവനന്തപുരം വാർത്ത : സൈനികസ്കൂൾ കഴക്കൂട്ടം അലൂമിനി ഹർഷനെ ആദരിച്ചു]</ref><ref>[http://www.hindu.com/2008/03/19/stories/2008031950160200.htm ദി ഹിന്ദു : കേരളം / തിരുവനന്തപുരം വാർത്ത]</ref>. കരസേനയുടെ ചരിത്രത്തിൽ ഈ അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഹർഷൻ.<ref>[http://pragmatic.nationalinterest.in/2008/01/26/ashok-chakra-by-telegram/ അശോക് ചക്ര, ടെലിഗ്രാം]</ref> മേയ് 20, 2007-ൽ [[ജമ്മു കാശ്മീർ|ജമ്മു കാശ്മീരിലെ]] ഛോട്ടീ മർഗീ എന്ന സ്ഥലത്ത് വച്ച് ഹർക്കാത്തുൾ മുജാഹുദീൻ [[തീവ്രവാദി|തീവ്രവാദികളുമായുള്ള]] ഏറ്റുമുട്ടലിൽ തുടയിലും കഴുത്തിലും വെടിയേറ്റ ശേഷം [[മരണം|മരിച്ചു]].
 
ഇദ്ദേഹം തിരുവനന്തപുരം, [[കഴക്കൂട്ടം സൈനിക സ്കൂൾ|കഴക്കൂട്ടം സൈനിക സ്കൂളിലാണ്]] പഠിച്ചത്.
വരി 25:
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{DEFAULTSORT:ഹ}}
{{Lifetime|1980|2007|ഏപ്രിൽ 15|മാർച്ച് 20|ഹ}}
[[വർഗ്ഗം:1980-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2007-ൽ മരിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 15-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 20-ന് മരിച്ചവർ]]
 
[[വർഗ്ഗം:അശോക് ചക്ര ലഭിച്ചവർ]]
"https://ml.wikipedia.org/wiki/രാധാകൃഷ്ണൻ_നായർ_ഹർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്