"രാജ രാമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q26370 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 42:
 
1990 ൽ വി.വി.സിംഗ്‌ സർക്കാരിൽ പ്രതിരോധ വകുപ്പ്‌ സഹമന്ത്രിയായി. 1997 ൽ രാജ്യസഭയിലേക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗവുമായ ഇദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും സജീവതാത്‌പര്യം കാട്ടിയിരുന്നു. ഇറാഖ്‌ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ തന്റെ രാജ്യത്തെ സാങ്കേതിക വിദ്യയുടെ വികാസത്തിന്‌ നേതൃത്വം നൽകാൻ (1978 ൽ) രാജാ രാമണ്ണയോട്‌ അഭ്യർത്ഥിച്ചിരുന്നു, പിന്നീടിദ്ദേഹം ഇത്‌ നിരസിച്ചു. 2004 സെപ്‌തംബർ 24 ന്‌ ഹൃദയാഘാതത്തെ തുടർന്ന്‌ അന്തരിച്ചു. അവസാന നാളുകൾ വരെ നിരവധി കർമമണ്ഡലങ്ങളിൽ ചുറുചുറുക്കോടെ വ്യാപൃതനായിരുന്ന പ്രതിഭാശാലിയായ ശാസ്‌ത്രജ്ഞനായിരുന്നു ഡോ. രാജാ രാമണ്ണ.
 
 
== അംഗീകാരങ്ങൾ ==
Line 60 ⟶ 59:
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
 
{{lifetime|1925|2004|ജനുവരി 8|സെപ്റ്റംബർ 24}}
[[വർഗ്ഗം:1925-ൽ ജനിച്ചവർ]]
{{scientist-stub|en:Raja_Ramanna}}
[[വർഗ്ഗം: 2004-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 8-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 24-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഇന്ത്യൻ അണുശാസ്ത്രജ്ഞർ]]
 
 
{{scientist-stub|en:Raja_Ramanna}}
"https://ml.wikipedia.org/wiki/രാജ_രാമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്