"രാജൻ പി. ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2210343 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 54:
| language = മലയാളം
| quote = തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാർലോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് രാജൻ പി. ദേവ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
}}</ref> [[മലയാള ചലച്ചിത്രം|മലയാളത്തിന്‌ ]] പുറമേ തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളിൽ അഭിനയിച്ചു. 150 ലേറെ സിനിമകളിൽ വേഷമിട്ട രാജൻ.പി അവസാനമായി അഭിനയിച്ചത്‌ [[മമ്മൂട്ടി]] നായകനായി അഭിനയിച്ച ''ഈ പട്ടണത്തിൽ ഭൂതം'' എന്ന സിനിമയിലായിരുന്നു. ''അച്ചാമ്മക്കുട്ടിയുടെ അച്ചായൻ'', ''മണിയറക്കള്ളൻ''(പുറത്തിറങ്ങിയില്ല) ''അച്ഛന്റെ കൊച്ചുമോൾക്ക്‌'' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.
 
തെലുങ്കിൽ 18 ഉം തമിഴിൽ 32 ഉം കന്നഡയിൽ അഞ്ചും ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.
വില്ലൻ വേഷങ്ങൾക്കൊപ്പം ഹാസ്യപ്രധാനമായ വേഷങ്ങളിലും രാജൻ പി. ദേവ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ''ജൂബിലി തിയേറ്റേഴ്‌സ്‌'' എന്ന പേരിൽ നാടകട്രൂപ്പുണ്ട്‌. <ref name="manorama"/>
 
===പുരസ്കാരങ്ങൾ===
വരി 247:
 
==മരണം==
2009 ജൂലൈ 29-ന്‌ പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. 2009 ജൂലൈ 30-ന്‌ 11 മണിയ്ക്ക് അങ്കമാലി കറുകുറ്റി പള്ളിയിൽ സംസ്കരിച്ചു. <ref name="mat1">{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1242661&n_type=HO&category_id=1|title=രാജൻ.പി ദേവ്‌ അന്തരിച്ചു |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-29}}</ref>.
 
==അവലംബം==
വരി 254:
== പുറമേയ്ക്കുള്ള കണ്ണികൾ ==
{{imdb|id=0222145}}
 
{{actor-stub}}
 
{{Lifetime|1954|2009|മേയ് 20|ജൂലൈ 29}}
[[വർഗ്ഗം:1954-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2009-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 20-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 29-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
Line 262 ⟶ 266:
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ]]
 
 
{{actor-stub}}
"https://ml.wikipedia.org/wiki/രാജൻ_പി._ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്