"മീര കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q467201 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 45:
വിദേശമന്ത്രാലയത്തിലെ സേനവത്തിനുശേഷം ഇവർ [[Indian National Congress|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ]] ചേർന്നു. 1990-92, 1996-99 കാലയളവുകളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും 1990-2000, 2002-04 കാലയളവുകളിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.<ref name="lok" />
 
1985-ൽ [[ബിഹാർ|ബിഹാറിലെ]] ബിജ്നോറിൽ നിന്ന് [[എട്ടാം ലോക്‌സഭ|എട്ടാം ലോക്‌സഭയിലേക്ക്]] ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996-ൽ [[പതിനൊന്നാം ലോക്‌സഭ|പതിനൊന്നാം ലോക്‌സഭയിലും]] 1998-ൽ [[പന്ത്രണ്ടാം ലോക്‌സഭ|പന്ത്രണ്ടാം ലോക്‌സഭയിലും]] [[ഡെൽഹി|ഡെൽഹിയിലെ]] [[കരോൾ ബാഗ് (ലോക്‌സഭാമണ്ഡലം)|കരോൾ ബാഗ് മണ്ഡലത്തെ]] പ്രതിനിധീകരിച്ചു. 1999-ലെ [[പതിമൂന്നാം ലോക്‌സഭ|പതിമൂന്നാം ലോക്‌സഭാ]] തിരഞ്ഞെടുപ്പിൽ ബിഹാറിലെ സസാറാം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2004-ൽ [[പതിനാലാം ലോക്‌സഭ|പതിനാലാം ലോക്‌സഭയിലും]] 2009-ൽ [[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയിലും]] ഇതേ മണ്ഡലത്തിൽനിന്നുതന്നെ വിജയിച്ച് അംഗമായി. <ref name="lok" /> <ref name="newker">{{cite news|url=http://www.newkerala.com/nkfullnews-1-47467.html|title=Meira Kumar's brief profile|date=മേയ് 30, 2009|accessdate=ജൂൺ 11, 2009|language=English|}}</ref>
 
1996-98 കാലയളവിൽ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അംഗം, ഹോം അഫയേഴ്സ് കമ്മിറ്റി അംഗം, സ്ത്രീശാക്തീകരണത്തിനുള്ള സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1998 മുതൽ 99 വരെ ഭക്ഷ്യ-ഉപഭോക്തൃകാര്യ സമിതി, പരിസ്ഥി-വന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. <ref name="lok" />
 
== മന്ത്രിപദവിയിൽ ==
2004 മുതൽ [[മൻമോഹൻ സിങ്|മൻമോഹൻ സിങ്ങിന്റെ]] നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൽ സാമൂഹ്യനീതിന്യായ വകുപ്പിൽ സഹമന്ത്രിയായിരുന്നു. <ref name="lok" /> 2009-ലെ മൻമോഹൻ സിങ് സർക്കാരിൽ ജലവിഭവമന്ത്രിയായി നിയമിതയായെങ്കിലും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെത്തുടർന്ന് 2009 മേയ് 31-ന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.<ref name="meira-resign">{{cite news|url=http://www.indopia.in/India-usa-uk-news/latest-news/587512/National/1/20/1|title=Meira meets Sonia, set to become LS Speaker, SG calls on her.|date=മേയ് 31, 2009|publisher=Indopia|language=English|accessdate=ജൂൺ 1, 2009}}</ref>
 
== അവലംബം ==
വരി 59:
{{Speakers of the Lok Sabha}}
 
 
{{lifetime|1945| |മാർച്ച് 31}}
[[വർഗ്ഗം:1945-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മാർച്ച് 31-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ]]
Line 66 ⟶ 71:
[[വർഗ്ഗം:പതിനൊന്നാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[Categoryവർഗ്ഗം:മുൻ കേന്ദ്രമന്ത്രിമാർ]]
 
[[Category:മുൻ കേന്ദ്രമന്ത്രിമാർ]]
[[വർഗ്ഗം:ഇന്ത്യയിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ]]
"https://ml.wikipedia.org/wiki/മീര_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്