"മിസ് കുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 17:
}}
 
ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു '''മിസ് കുമാരി'''.<ref>[http://www.hindu.com/mp/2010/08/30/stories/2010083050520400.htm NALLA THANKA 1950 ]</ref> 1940 മുതൽ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നത്. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഭരണങ്ങാനം|ഭരണങ്ങാനത്ത്]] 1932 ജൂൺ 1-ന് ജനിച്ച മിസ് കുമാരിയുടെ യഥാർത്ഥനാമം ത്രേസ്യാമ്മ തോമസ് എന്നായിരുന്നു. [[ഉദയാ സ്റ്റുഡിയോ]] ആദ്യമായി നിർമ്മിച്ച് 1949-ൽ പുറത്തിറങ്ങിയ ''[[വെള്ളിനക്ഷത്രം (മലയാളചലച്ചിത്രം)|വെള്ളിനക്ഷത്രം]]'' എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1950-ൽ പ്രദർശിപ്പിക്കപ്പെട്ട ''[[നല്ല_തങ്ക_നല്ല തങ്ക (മലയാളചലച്ചിത്രം)|നല്ല തങ്ക]]'' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
 
1954-ൽ [[സത്യൻ]] നായകനായി പുറത്തിറങ്ങിയ ''[[നീലക്കുയിൽ]]'' എന്ന ചിത്രത്തിലൂടെ മിസ് കുമാരി ശ്രദ്ധേയ താരമായി മാറി. 50-ലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1969 ജൂൺ 9-ന് 37-ആം വയസ്സിൽ അന്തരിച്ചു.
വരി 46:
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
[[വർഗ്ഗം:1932-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1969-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 1-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 9-ന് മരിച്ചവർ]]
 
[[വർഗ്ഗം:ആദ്യകാല മലയാളചലച്ചിത്ര നടിമാർ‎]]
{{lifetime|1932|1969|ജൂൺ 1|ജൂൺ 9}}
"https://ml.wikipedia.org/wiki/മിസ്_കുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്