"മാമുക്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

image added but fair use???
വർഗ്ഗീകരണം:ജീവിതകാലം
വരി 26:
 
==ജീവിതം==
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ [[കോഴിക്കോട് ജില്ല|കോഴിക്കോട്ജില്ലയിലെ]] ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. [[കോഴിക്കോട്]] എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. [[കോഴിക്കോട് ജില്ല|കോഴിക്കോട്ജില്ലയിലെ]] തന്നെ [[കല്ലായി|കല്ലായിയിൽ]] [[മരം]] അളക്കലായിരുന്നു തൊഴിൽ. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. നിലമ്പൂർ ബാലന്റെ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. [[ദൂരെ ദൂരെ ഒരു കൂടു കൂട്ടാം]] എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.<ref>"മാമുക്കോയ"-താഹാമാടായി-ഡി.സി.ബുക്സ്- 2007</ref> സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ. <ref>[http://entertainment.oneindia.in/celebs/mamukkoya/biography.html വൺ ഇന്ത്യ]</ref>
 
== കലാജീവിതം ==
വരി 65:
 
===പ്രധാനകഥാപാത്രങ്ങൾ===
[[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിലെ ഗഫൂർക്കാ, [[പെരുമഴക്കാലം|പെരുമഴക്കാലത്തിലെ]] അബ്ദു, [[ബ്യാരി (ചലച്ചിത്രം)| ബ്യാരി]] എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, [[സന്ദേശം]] എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ,
 
== പുരസ്കാരങ്ങളും ആംഗീകാരങ്ങളും ==
വരി 78:
==അവലംബം==
{{reflist}}
 
{{actor-stub}}
 
{{lifetime|1946| |ജൂലൈ 5}}
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂലൈ 5-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
Line 87 ⟶ 91:
[[വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾ]]
[[വർഗ്ഗം:ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ]]
 
 
{{actor-stub}}
"https://ml.wikipedia.org/wiki/മാമുക്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്