"മറിയം ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q434424 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 28:
}}
 
[[File:Mariam_Thresia_Mariam Thresia -_മറിയം_ത്രേസ്യ_15 മറിയം ത്രേസ്യ 15.JPG|thumb|150 px|മറിയം ത്രേസ്യ]]
[[File:Kuzhikkattussery_Holy_Family_Convent_Church_Kuzhikkattussery Holy Family Convent Church -_കുഴിക്കാട്ടുശ്ശേരിയിലെ_ഹോളി_ഫാമിലി_കോൺവെന്റ_പള്ളി കുഴിക്കാട്ടുശ്ശേരിയിലെ ഹോളി ഫാമിലി കോൺവെന്റ പള്ളി.JPG|thumb|150 px|മൃതശരീരം അടക്കം ചെയ്തിരിക്കുന്ന പള്ളി]]
 
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാസഭയിലെ]] വാഴ്‌ത്തപ്പെട്ട എന്ന ഗണത്തിലുള്ള '''മറിയം ത്രേസ്യ''' അഥവ '''മദർ മറിയം ത്രേസ്യ'''. ([[1876]] [[ഏപ്രിൽ 26]] – [[1926]] [[ജൂൺ 8]] ).
വരി 40:
 
=== കുടുംബം ===
[[File:Mariam_Thresia_Mariam Thresia -_മറിയം_ത്രേസ്യ_02 മറിയം ത്രേസ്യ 02.JPG|thumb|150 px|ജന്മഗൃഹം]]
പുത്തൻചിറ ഗ്രാമത്തിലായിരുന്നു ബാല്യവും കൗമാരവും. പനയോലകൊണ്ട് മേഞ്ഞ ജന്മഗൃഹം അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്. ജന്മഗ്രഹം ഒരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു. വലിയ ദാരിദ്രത്തിൽ കഴിഞ്ഞിരുന്ന ത്രേസ്യയുടെ കുടുംബത്തിന് മഠത്തിൽ ചേരുന്നതിന് നൽകേണ്ട പത്രമേനിയായ 150 രൂപപോലും നൽകാനായില്ലയെന്നും പറയുന്നു.
 
വരി 60:
 
===മരണം===
[[File:Mariam_Thresia_Mariam Thresia -_മറിയം_ത്രേസ്യ_09 മറിയം ത്രേസ്യ 09.JPG|thumb|150 px|കുഴിക്കാട്ടുശ്ശേരി മഠം പള്ളിക്കകത്തുള്ള മദർ മറിയം ത്രേസ്യയുടെ കബറിടം]]
 
1926 ജൂൺ 8ന് 50-മത്തെ വയസ്സിൽ കുഴിക്കാട്ടുശ്ശേരി മഠത്തിൽ വെച്ച് മരണമടഞ്ഞു. [[തുമ്പുർ]] മഠത്തിൽ വെച്ച് ഒരു ക്രാസിക്കാൽ മറിയം ത്രേസ്യയുടെ കാലിൽ വീണൂണ്ടായ മുറിവാണ് മരണകാരണം. കുഴിക്കാട്ടുശ്ശേരി മഠത്തിനോടനുബദ്ധിച്ചുള്ള പള്ളിയുടെ തറയിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്.
വരി 81:
 
== തിരുനാൾ ==
[[File:Mariam_Thresia_മറിയം_ത്രേസ്യ_21Mariam Thresia മറിയം ത്രേസ്യ 21.JPG|thumb|150 px|നേർച്ച ഭക്ഷണം കഴിക്കുന്ന വിശ്വാസികൾ]]
 
എല്ലാ വർഷവും ജൂൺ 8 ന് മറിയം ത്രേസ്യയെ കബറടിക്കിയിരിക്കുന്ന കുഴിക്കാട്ടുശ്ശേരി മഠം പള്ളിയിൽ വെച്ച് വിപുലമായ പരിപാടികളോടെ തിരുന്നാൾ കൊണ്ടാടുന്നു. അന്നേ ദിവസം തീർത്ഥാടകർക്കെല്ലാവർക്കും നേർച്ചയായി ഭക്ഷണവും നൽകാറുണ്ട്.
 
== സ്മൃതി സമുച്ചയവും മ്യൂസിയവും ==
[[File:Mariam_Thresia_Mariam Thresia -_മറിയം_ത്രേസ്യ_മ്യൂസിയം മറിയം ത്രേസ്യ മ്യൂസിയം-2.JPG|thumb|150 px| സ്മൃതി സമുച്ചയം]]
മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടിശ്ശേരി മഠം കപ്പേളയോട് ചേർന്നാണ് സ്മൃതി സമുച്ചയം. കലാകാരന്മാരുടെ ഭാവനയിൽ വിവിധതരം മാധ്യമങ്ങൾ ഉപയോഗിച്ച് മറിയം ത്രേസ്യയുടെ ജീവിതവും മറ്റും കലാപരമായി ആവീഷ്കരിച്ചിട്ടുണ്ട്. പഴയ മഠത്തിന്റെ ഒരു ഭാഗം മ്യൂസിയമായി സന്ദർശകർക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. മറിയം ത്രേസ്യ താമസിച്ചിരുന്ന മുറിയും ഉപയോഗിച്ചിരുന്ന കട്ടിലും മരണകാരണമായ കാലിലെ മുറിവുണ്ടാക്കിയ ക്രാസിക്കാലും എല്ലാം തീർത്ഥാടകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. മറിയം ത്രേസ്യയുടെ മധ്യസ്ഥതയാൽ ദൈവകൃപ ലഭിച്ചുവെന്ന് വിശ്വസിക്കുന്നവരുടെ സാക്ഷ്യവും അവരുടെ പടം സഹിതം മ്യൂസിയത്തിൽ കാണാവുന്നതാണ്.
 
വരി 134:
 
== അവലംബം ==
 
* [http://mariamthresia.org/?p=284 നാമകരണപരിപാടികൾ]
*[http://mariamthresia.org/?p=282 മാത്യ പെല്ലിശ്ശേരിയുടെ രോഗശാന്തി]
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://mariamthresia.org ഔദ്യോഗിക വെബ്‌സൈറ്റ്]
 
* [http://mariamthresia.org ഔദ്യോഗിക വെബ്‌സൈറ്റ്]
 
[[വർഗ്ഗം:1910-ൽ ജനിച്ചവർ]]
{{lifetime|1910|1946|ഓഗസ്റ്റ് 19|ജൂലൈ 28}}
[[വർഗ്ഗം: 1946-ൽ മരിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 19-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 28-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഇന്ത്യയിലെ ക്രൈസ്തവ സന്യാസിനിമാർ]]
"https://ml.wikipedia.org/wiki/മറിയം_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്