"മങ്കട ടി. അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 3:
 
==ജീവിതരേഖ==
1931 ജൂലൈ 15 ന്‌ മങ്കട തയ്യിൽ കമ്മാലി മുസ്ല്യാരുടെ മകനായി ജനനം.<ref>[http://www.prabodhanam.net/html/issues/Pra_25.8.2007/smk.pdf മങ്കട അസീസ് മൗലവി:വേദിയിൽ വിവാദം,വ്യക്തിബന്ധത്തിൽ സൗഹൃദം"]-ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ അനുസ്മരണം പ്രബോധനം വാരികയിൽ 25/08/2007 </ref>. റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് അഫ്‌ളലുൽ ഉലമ പസ്സായ അസീസ് മൗലവി, അലീഗഡ് മുസ്ലിം സർ‌വകലാശാലയിൽ നിന്ന് എം.എ. യും കരസ്ഥമാക്കി. റൗദത്തുൽ ഉലൂം അറബിക് കോളേജ്,പെരിന്തൽമണ്ണ ഗവ.ഹൈസ്കൂൾ,കോഴിക്കോട് ഗവ.ആർട്ട്സ് കോളേജ്,[[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|പൊന്നാനി എം.ഇ.എസ്. കോളേജ്]],മമ്പാട് എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിൽ അറബിക് ഭാഷാദ്ധ്യാപകനായി ജോലിചെയ്തു. കോഴിക്കോട് സർ‌വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ,ഫാക്കൽറ്റി ഓഫ് ലാംങ്കേജ്സ് അംഗം,യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയർ പ്രൊഫസർ,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ പദവികൾ വഹിച്ചു. 2007 ആഗസ്റ്റ് 12 നു തന്റെ 76-ആം വയസ്സിൽ മരണപ്പെട്ടു.
 
==ഗ്രന്ഥങ്ങൾ==
വരി 20:
*[http://www.youtube.com/watch?v=KMgUoO2U5gw യൂറ്റ്യൂബിൽ മങ്കട അസീസ് മൗലവിയുടെ പ്രഭാഷണം]
 
 
{{Lifetime|1930|2007|ജൂലൈ 15|ജൂലൈ 12|}}
[[വർഗ്ഗം:1930-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2007-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 15-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 12-ന് മരിച്ചവർ]]
 
[[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]]
[[Categoryവർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[വർഗ്ഗം:കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ]]
[[Categoryവർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മങ്കട_ടി._അബ്ദുൽ_അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്