"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1537786 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 16:
1992: സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം -
''[[യമനം]]''

1978: മികച്ച നടനുള്ള ദേശീയ പുരസ്കാരം - ''[[കൊടിയേറ്റം]]''

'''[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം| സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ]]'''
1977: മികച്ച നടൻ - ''[[കൊടിയേറ്റം]]''
1982: മികച്ച നടൻ - ''[[ഓർമ്മയ്ക്കായി]]''
1983: മികച്ച നടൻ - ''[[എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്]]'', ''ഈണം'', ''ഈറ്റില്ലം'', ''[[കാറ്റത്തെ കിളിക്കൂട്]]''
1985: മികച്ച നടൻ- ''[[ചിദംബരം (ചലച്ചിത്രം)|ചിദംബരം]]''

വരി 27:
[[തിരുവനന്തപുരം]] ജില്ലയിലെ [[ചിറയിൻ‌കീഴ്|ചിറയിൻ‌കീഴിൽ]] ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി [[1936]] നവംബർ 8-ന് ജനനം. ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ [[ധനുവച്ചപുരം]] സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ''ഞാനൊരു അധികപ്പറ്റ്'' എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.<ref name =mathru>{{cite web | url =http://www.mathrubhumi.com/movies/welcome/story/remembrance/1997/38000#storycontent | title = പ്രതിഭയുടെ തിളക്കം |date= 2011 | accessdate = നവംബർ 24, 2012 | publisher = മാതൃഭൂമി ഓൺലൈൻ പതിപ്പ്| language =}}</ref>
===പ്രൊഫഷണൽ നാടകരംഗത്ത്===
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് [[ ജി. ശങ്കരപ്പിള്ള|ജി. ശങ്കരപ്പിള്ളയെ]] പരിചയപ്പെടുന്നത്. യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ 'പ്രസാധന ലിറ്റിൽ തിയേറ്റർ' പിറവിയെടുത്തത്. 1960-ൽ ആരംഭിച്ച 'പ്രസാധന' 1973 വരെ പ്രവർത്തനം തുടർന്നു. ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരൻ.

1972-ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി ബോർഡിനെ പ്രതിനിധാനം ചെയ്തു ശ്രീരംഗം വിക്രമൻനായരുടെ ''ശൂന്യം ശൂന്യം ശൂന്യം'' എന്ന നാടകവുമായി മത്സരവേദിയിലെത്തിയ ഇദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] 'തിരുവരങ്ങ് 'എന്ന നാടകസമിതിയുമായി ചേർന്നുളള പ്രവർത്തനങ്ങൾ ഗോപിയെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി. പല ദേശീയ നാടകോത്സവങ്ങളിലും തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി വേദിയിലെത്തിയ ഇദ്ദേഹം പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു.<ref name =mano>{{cite web | url =http://www.manoramaonline.com/advt/movie/bharath-gopi/arangilninnu.htm | title =അരങ്ങിൽ നിന്ന് വെള്ളിത്തിരയിലേക്ക് |date= 2011 | accessdate = നവംബർ 24, 2012 | publisher = മനോരമ ഓൺലൈൻ| language =}}</ref> [[സാമുവൽ ബെക്കറ്റ്|സാമുവൽ ബെക്കറ്റിന്റെ]] വിഖ്യാതമായ ''[[ഗോദോയെ കാത്ത്]]'' എന്ന നാടകം [[അടൂർ ഗോപാലകൃഷ്ണൻ]] അവതരിപ്പിച്ചപ്പോൾ അതിലെ 'എസ്ട്രഗോൺ' എന്ന കഥാപാത്രമായി വേഷമിട്ടത് ഗോപിയായിരുന്നു. നാടകാഭിനയത്തിനു പുറമേ രചന, സംവിധാനം എന്നീ മേഖലകളിലും ഗോപി ശ്രദ്ധ പതിപ്പിച്ചിരുന്നു. കുട്ടികളുടെ നാടകമുൾപ്പെടെ<ref name =puzha1>{{cite web | url =http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1287 | title = പദ്‌മശ്രീ ഭരത്‌ ഗോപി |date= | accessdate = നവംബർ 24, 2012 | publisher = പുഴ.കോം| language =}}</ref> അഞ്ചുനാടകങ്ങൾ എഴുതുകയും മൂന്നെണ്ണം സംവിധാനം ചെയ്തു.<ref name =oneindia2>{{cite web | url =http://malayalam.oneindia.in/movies/tribute/2012/01-30-tribute-to-bharat-gopi-3-aid0166.html | title = അരങ്ങിലെ അഭിനയസാമ്രാട്ട് |date= 30 ജനുവരി 2012 | accessdate = നവംബർ 24, 2012 | publisher = വൺ ഇന്ത്യ മലയാളം| language =}}</ref>
വരി 192:
{{NationalFilmAwardBestActor}}

{{lifetime|1937|2008|നവംബർ 8|ജനുവരി 29}}
[[വർഗ്ഗം:1937-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2008-ൽ മരിച്ചവർ]]
[[വർഗ്ഗം:നവംബർ 8-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 29-ന് മരിച്ചവർ]]

[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്