"ബഹദൂർഷാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 16 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q544228 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 28:
|}}
 
മുഗൾ സമ്രാട്ട് [[ ഔറംഗസേബ് |ഔറംഗസേബിൻറെ]] നാലു പുത്രന്മാരിൽ ഒരാളായിരുന്നു ബഹാദുർ ഷാ എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത, കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം. കിരീടധാരണസമയത്ത് 64 വയസ്സായിരുന്ന ബഹാദുർ ഷാ അഞ്ചു വർഷത്തോളം മാത്രം ഭരിച്ചു.
 
=== ആദ്യകാല ജീവിതം ===
വരി 34:
 
=== അവകാശത്തർക്കം ===
ഔറംഗസേബിൻറെ വിൽപത്രമനുസരിച്ച് കിരീടാവകാശി ബഹാദുർ ഷാ ആയിരുന്നു.<ref> {{cite book
| last = Sastri | first = Nilakanta | authorlink = | coauthors =Srinivasachari | title = Advanced History of India
| publisher = Allied Publications private Ltd. | date = 1975, | location = Delhi | pages = 559-60}} </ref>
 
പക്ഷെ ഗുജറാത് പ്രവിശ്യകളുടെ മേലധികാരിയായിരുന്ന ഇളയ സഹോദരൻ അസം ഷായും ഡക്കാൻറെ മേൽനോട്ടം നടത്തിയിരുന്ന മറ്റൊരു സഹോദരൻ കാം ബക്ഷും ഇതംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ അസം ഷാക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റ് ബന്ധനസ്ഥനായ കാം ബക്ഷ് തടവറയിൽ ജീവൻ വെടിഞ്ഞു.
വരി 49:
<references/>
== പുറത്തേക്കുള്ള കണ്ണികൾ ==
 
{{Bio-stub}}
{{DEFAULTSORT:ബ}}
{{Lifetime|1643|1712|ഒക്ടോബർ 14|ഫെബ്രുവരി 27|ബ}}
[[വർഗ്ഗം:1643-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1712-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 14-ന് ജനിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 27-ന് മരിച്ചവർ]]
 
[[വർഗ്ഗം:മുഗൾ ചക്രവർത്തിമാർ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/ബഹദൂർഷാ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്