"ബ്ലെയിസ് പാസ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 102 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1290 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 14:
'''ബ്ലെയിസ് പാസ്കൽ''' ([[ജൂൺ 19]], [[1623]] – [[ഓഗസ്റ്റ് 19]], [[1662]]) ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഒന്നിലധികം വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ മെക്കാനിക്കൽ കാൽക്കുലേറ്റർ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചുതും, [[ഫ്ലൂയിഡ്|ഫ്ലൂയിഡുകളെ]] പറ്റി പഠിച്ചതും ,[[എവാഞ്ചെസ്റ്റിലാ ടോറിസെല്ലി|എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ]] [[മർദ്ദം|മർദ്ദത്തെ]] പറ്റിയും [[ശൂന്യത|ശൂന്യതയെ]] പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുൾപ്പെടുന്നു.
 
 
{{mathematician-stub|Blaise Pascal}}
[[വർഗ്ഗം:1623-ൽ ജനിച്ചവർ]]
{{lifetime|1623|1662|ജൂൺ 19|ഓഗസ്റ്റ് 19}}
[[വർഗ്ഗം: 1662-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 19-ന് ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 19-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഫ്രഞ്ച് തത്ത്വചിന്തകർ]]
 
 
{{mathematician-stub|Blaise Pascal}}
 
{{Link FA|en}}
"https://ml.wikipedia.org/wiki/ബ്ലെയിസ്_പാസ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്