"ബറാക്ക് ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗീകരണം:ജീവിതകാലം
വരി 27:
| nationality = [[United States|American]]
| party = [[ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)|ഡെമോക്രാറ്റിക്]]
| spouse = [[മിഷേൽ ഒബാമ]] (m. 1992)
| children = [[Family of Barack Obama#Immediate family|മാലിയ ആൻ (b. 1998)
സാഷാ(b. 2001)]]
| residence = [[Chicago|Chicago, Illinois]] (Private)
വരി 37:
| footnotes =
'''This article is part of a series about'''
'''Barack Obama'''
[[Early life and career of Barack Obama|Background]] {{·}} [[Illinois Senate career of Barack Obama|Illinois Senate]] {{·}} [[United States Senate career of Barack Obama|U.S. Senate]]
[[Political positions of Barack Obama|Political positions]] {{·}} [[Public image of Barack Obama|Public image]] {{·}} [[Family of Barack Obama|Family]]
[[Barack Obama presidential primary campaign, 2008|2008 primaries]]{{·}}[[Barack Obama presidential campaign, 2008|Obama–Biden campaign]]
[[Presidential transition of Barack Obama|Transition]]{{·}}[[Barack Obama 2009 presidential inauguration|Inauguration]]{{·}}[[Presidency of Barack Obama|US Presidency]]
'''ബറാക്ക് ഹുസൈൻ ഒബാമ''' ({{pronEng|bəˈrɑːk huːˈseɪn oʊˈbɑːmə}})<ref>{{cite news | title=How to Pronounce Barack Hussein Obama | url=http://inogolo.com/pronunciation/d455/Barack_Obama | work=Inoglo | accessdate=2007-12-26}} </ref> [[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളുടെ]] നാല്പ്പതിനാലാമത് പ്രസിഡന്റായി ഇപ്പോൾ ചുമതല വഹിക്കുന്നു‌.<ref>http://www.hindu.com/thehindu/holnus/000200901210321.htm</ref>. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം അധികാരത്തിലെത്തുന്നത്<ref name="sec">[http://www.mathrubhumi.com/story.php?id=315010 ഒബാമ വീണ്ടും വൈറ്റ് ഹൗസിലേയ്ക്ക്‌]</ref><ref>{{cite news|title = ലോകക്കാഴ്ചകൾ|url = http://malayalamvaarika.com/2012/november/16/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 നവംബർ 16|accessdate = 2013 മാർച്ച് 03|language = [[മലയാളം]]}}</ref>. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപേ [[ഇല്ലിനോയി]] സംസ്ഥാനത്തുനിന്നുള്ള [[അമേരിക്കൻ സെനറ്റ്]] അംഗമായിരുന്നു. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകൾ പ്രകാരം ആഫ്രിക്കൻ - അമേരിക്കൻ വിഭാഗത്തിൽ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. 2009 ജനുവരി 20 നു സ്ഥാനമേറ്റതോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായിത്തീർന്നു ഒബാമ<ref>{{cite news|url=http://www.cnn.com/2008/POLITICS/11/04/election.president/index.html|title=Barack Obama wins presidential election|work=[[CNN]]|accessdate=2008-11-05}}</ref>. 2009 ജനുവരി 20-നാണ്‌ ഒബാമ അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു.<ref name="sec"/> 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഒബാമയ്ക്കാണ് ലഭിച്ചത്<ref name="nobel peace prize">{{cite web|url=http://nobelprize.org/nobel_prizes/peace/laureates/2009/|title=The Nobel Peace Prize 2009|publisher=Nobel Foundation|accessdate=2009-10-09}}</ref>. 2012 നവംബർ 6ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 ദിവസം മുന്നേ തന്നെ ഒബാമ തന്റെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് അധികാരത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നേ തന്നെ വോട്ട് ചെയ്യുന്നത്.<ref>[http://www.mathrubhumi.com/story.php?id=312408 തിരഞ്ഞെടുപ്പിന് മുമ്പേ ഒബാമയുടെ വോട്ട്]</ref>
1996-ലാണ് ഒബാമ [[ഇല്ലിനോയി]] സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാലു വർഷത്തിന് ശേഷം [[യു.എസ്. പ്രതിനിധിസഭ|യു.എസ്. പ്രതിനിധിസഭയിലേക്ക്]] മത്സരിച്ചു എങ്കിലും പരാജയപ്പെടുകയുണ്ടായി. പക്ഷേ അദ്ദേഹം എതിരാളികളില്ലാതെയാണ് 2002-ഇലെ സംസ്ഥാന സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2002 മുതൽ തന്നെ ഇദ്ദേഹം [[ഇറാഖ് യുദ്ധം|ഇറാഖ് യുദ്ധത്തെ]] എതിർത്തിരുന്നു. 2004-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺ‌വെൻഷനിൽ നൽകിയ പ്രസംഗമാണ് ഇദ്ദേഹത്തെ രാജ്യ വ്യാപകമായി പ്രസിദ്ധനാക്കിയത്. ആ തിരഞ്ഞെടുപ്പിലാവട്ടെ മുഴുവൻ വോട്ടിന്റെ 70% നേടി തന്റെ എതിരാളിയെ ഇദ്ദേഹം അട്ടിമറിച്ചു. 2007 ഫെബ്രുവരി 10ന് [[ഇല്ലിനോയി|ഇല്ലിനോയിയിലെ]] സ്പ്രിങ്ഫീൽഡിൽ വച്ച് 2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം ഒബാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി പാർട്ടി സ്ഥാനാർത്ഥിയായി. 2008 നവംബർ നാലിനു നടന്ന പൊതുതിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയിലെ [[ജോൺ മക്കെയ്ൻ|ജോൺ മക്കെയ്നെ]] പരാജയപ്പെടുത്തി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി [[മിറ്റ് റോംനി]]യെ പരാജയപ്പെടുത്തി തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരത്തിലെത്തി. 303 ഇലക് ട്രൽ വോട്ടുകളാണ് ഒബാമ നേടിയത്. റോംനിയ്ക്ക് 206 ഇലക് ട്രൽ വോട്ടുകൾ ലഭിച്ചു. ഇലക് ട്രൽ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണയായിരുന്നു ജയത്തിനാവശ്യമായിരുന്നത്<ref>[http://www.deshabhimani.com/newscontent.php?id=222559 ഒബാമ തന്നെ]</ref>.
വരി 63:
== 2004-ഇലെ ദേശീയ ഡെമോക്രാറ്റിക് കൺ‌വെൻഷനിലെ പ്രസംഗം ==
2004-ഇലെ യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ, ഒബാമ [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] [[ബോസ്റ്റൺ, മസാച്ചുസെറ്റ്സ്|ബോസ്റ്റണിൽ]]നടന്ന [[ദേശീയ ഡെമോക്രാറ്റിക് കൺ‌വെൻഷൻ|ദേശീയ ഡെമോക്രാറ്റിക് കൺ‌വെൻഷനിലെ]] മുഖ്യ പ്രസംഗം തയ്യാറാക്കി പ്രസംഗിക്കുകയുണ്ടായി.
ഈ പ്രസംഗത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത തന്റെ മാതൃ പിതാവിന്റെ അനുഭവങ്ങൾ വിവരിച്ചതിന് ശേഷം ഒബാമ ഇങ്ങനെ പറഞ്ഞു:
''“ഇല്ല, ജനങ്ങൾ തങ്ങളുടെ എല്ലാ പ്രശ്നങ്ങളും സർക്കാരിനു പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ നമ്മുടെ മുൻ‌തൂക്കങ്ങളിൽ അല്പം മാറ്റങ്ങൾ വരുത്തിയാൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും ജീവിതത്തിൽ നല്ല അവസരങ്ങൾ കിട്ടുമെന്നും അവസരങ്ങളുടെ വാതിൽ എല്ലാവർക്കായും തുറക്കാമെന്നും അവർ അറിയുന്നു. നമുക്ക് ഇതിലും നന്നാവാമെന്നും അറിയാം. അവർക്ക് അത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രവും വേണം.”''
ഇറാഖ് യുദ്ധം കൈകാര്യം ചെയ്ത ബുഷ് ഭരണകൂടത്തെ ചോദ്യം ചെയ്തുകൊണ്ട് സംസാരിച്ച ഒബാമ, സീമസ് അഹെർൻ എന്ന ശിപ്പായിയെക്കുറിച്ച്(കോർപ്പറൽ) ചോദിച്ചു. ''“സീമസ് നമ്മെ സേവിക്കുന്നതുപോലെ നാം അദ്ദേഹത്തേ സേവിക്കുന്നുണ്ടോ?”'' അദ്ദേഹം തുടർന്നു:
Line 97 ⟶ 96:
== പുസ്തകങ്ങൾ ==
* Graff, Garrett. "[http://www.washingtonian.com/articles/mediapolitics/1836.html The Legend of Barack Obama]", ''Washingtonian'', November 1, 2006. Retrieved on 2008-01-14.
Line 110 ⟶ 108:
== അവലംബം ==
{{reflist|3}}
== പുറത്തേക്കുള്ള കണ്ണികൾ ==
Line 135 ⟶ 132:
* Ongoing news coverage from the [http://www.suntimes.com/news/politics/obama/index.html Chicago Sun-Times], [http://www.chicagotribune.com/news/politics/obama/ Chicago Tribune], [http://www.guardian.co.uk/world/barackobama The Guardian]
{{Lifetime|1961|LIVING|ഓഗസ്റ്റ് 4|LIVING|}}
[[വർഗ്ഗം:1961-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ഓഗസ്റ്റ് 4-ന് ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
{{US Presidents}}
{{ഫലകം:Nobel Peace Prize}}
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ രാഷ്ട്രീയനേതാക്കൾ]]
"https://ml.wikipedia.org/wiki/ബറാക്ക്_ഒബാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്