"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 72:
| other =
}}
[[കത്തോലിക്കാ സഭ|ആഗോള കത്തോലിക്കാ സഭയിലെ]] ഇപ്പോഴത്തെ മാർപ്പാപ്പയാണ് '''ഫ്രാൻസിസ്'''. (യഥാർഥ നാമം: ''ഹോസെ മരിയോ ബെർഗോളിയോ'' (ജനനം ഡിസംബർ 17, 1936). 2013 മാർച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. <ref name=vatican1>{{cite news|title=കർദ്ദിനാൾ ബെർഗോളിയോ ഇലക്ടഡ് അസ് പോപ്പ്|url=http://en.radiovaticana.va/news/2013/03/13/habemus_papam!_cardinal_bergoglio_elected_pope/en1-673085|publisher=വത്തിക്കാൻ റേഡിയോ|accessdate=13-മാർച്ച്-2013}}</ref> [[അർജന്റീന|അർജന്റീനക്കാരനായ]] ഇദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു.ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി [[യൂറോപ്പ്|യൂറോപ്പിനു]] പുറത്തുനിന്ന് മാർപ്പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ [[ഈശോസഭ|ഈശോസഭയിൽ]] നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.
 
==ആദ്യകാല ജീവിതം==
[[ബ്യൂണസ് അയേഴ്സ്|ബ്യൂണസ് അയേഴ്സിൽ]] ഇറ്റലിയിൽ നിന്നു കുടിയേറിയ ഒരു റെയിൽവേ ജീവനക്കാരൻ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും<ref name="test1"/> അഞ്ചു മക്കളിൽ ഒരാളായാണ് 1936ൽ ഡിസംബർ 17ന് <ref name="test1">മാതൃഭൂമി ദിനപത്രം പേജ്11 2013 മാർച്ച് 11</ref> ബെർഗോളിയോ ജനിച്ചത്.<ref>[http://www.guardian.co.uk/world/2013/mar/13/jorge-mario-bergoglio-pope-francis Jorge Mario Bergoglio: from railway worker's son to Pope Francis]</ref><ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13638555&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ സാധാരണ കുടുംബത്തിൽനിന്ന് അത്യുന്നത പദവിയിലേയ്ക്ക്]</ref> ചെറുപ്പകാലത്തുണ്ടായ അണുബാധമൂലം അദ്ദേഹത്തിന് ഒരു ശ്വാസകോശം നഷ്ടമായി.<ref>{{cite news | title = New Pope, Francis, Known As Humble Man with a Focus on Social Outreach | date = 13 March 2013 | publisher = CBS Local Media | url = http://newyork.cbslocal.com/2013/03/13/cardinal-jorge-bergoglio-of-argentina-voted-new-pope-of-the-catholic-church/ | work = CBS New York | accessdate = 2013-03-13}}</ref> സെമിനാരിയിൽ ചേരുന്നതിനു മുമ്പ് [[ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ]] നിന്ന് [[രസതന്ത്രം|രസതന്ത്രത്തിൽ]] ബിരുദാനന്തരബിരുദം നേടി.
 
==പൗരോഹിത്യം==
 
1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ [[ഈശോസഭ|ഈശോ സഭാ]] [[സെമിനാരി]]യിൽ ചേർന്ന് വൈദീകപഠനം ആരംഭിച്ചു. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് [[തത്വശാസ്ത്രം|തത്വശാസ്ത്ര]]ത്തിൽ ലൈസൻഷിയേറ്റ് നേടി. 1964-1965 കാലയളവിൽ സാന്താ ഫെ അർജന്റീന പ്രവിശ്യയിലെ കോളെസിയോ ദ ഇന്മാക്കുലാദ ഹൈ സ്കൂളിൽ [[സാഹിത്യം]], [[തത്വശാസ്ത്രം]] എന്നീ വിഷയങ്ങൾ പഠിപിച്ചിരുന്ന അദ്ദേഹം 1966-ൽ ബ്യൂണസ് അയേർസിലെ കോളെസിയോ ദെ സൽവാറിൽ ഇതേ വിഷയങ്ങളിൽ അധ്യാപനം നടത്തിയിരുന്നു.<ref name="Juan Manuel Jaime – José Luis Rolón">{{cite web|author=Juan Manuel Jaime – José Luis Rolón |url=http://www.facultades-smiguel.org.ar/ |title=Official Website, Facultades de Filosofía y Teología de San Miguel |publisher=Facultades-smiguel.org.ar |date= |accessdate=2013-03-14}}</ref>
 
1967 ബെർഗോളിയോ [[ദൈവശാസ്ത്രം|ദൈവശാസ്ത്രപഠനം]] പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദീകപട്ടം സ്വീകരിച്ചു. <ref>{{cite web|authorname="Juan Manuel Jaime – José Luis Rolón |url=http://www.facultades-smiguel.org.ar"/> |title=Official Website, Facultades de Filosofía y Teología de San Miguel |publisher=Facultades-smiguel.org.ar |date= |accessdate=2013-03-14}}</ref>സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ [[ഈശോസഭ]]യുടെ [[അർജന്റീന]] പ്രൊവിൻഷ്യാൽ ആയിരുന്നു. <ref>[http://www.catholic.org/hf/faith/story.php?id=50111 NEW POPE: Who is this man named Bergoglio? ], Catholic.org</ref> പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.
 
==മെത്രാൻ പദവി==
വരി 109:
==മാർപ്പാപ്പ==
 
[[ബെനഡിക്റ്റ് പതിനാറാമൻ]] മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് <ref>{{cite web|url=http://www.vatican.va/holy_father/francesco/elezione/index_sp.htm |title=FRANCISCUS |date=13 March 2013|quote= Annuntio vobis gaudium magnum; habemus Papam: Eminentissimum ac Reverendissimum Dominum, Dominum Georgium MariumSanctae Romanae Ecclesiae Cardinalem Bergoglioqui sibi nomen imposuit Franciscum|archiveurl=http://www.webcitation.org/6F60wLVTO|archivedate=13 March 2013|publisher=Holy See}}</ref> 2013 മാർച്ചിൽ നടന്ന <ref>{{cite web|url=http://www.news.va/en/news/habemus-papam-cardinal-bergolio-elected-pope |title=Habemus Papam! Cardinal Bergolio Elected Pope – Fracis I |publisher=News.va |date= |accessdate=2013-03-14}}</ref> പേപ്പൽ കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങിൽ <ref name="test1"/> കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു. <ref name="cnbc">{{cite news |title=Cardinal Jorge Mario Bergoglio of Argentina Named as New Pope of the Roman Catholic Church |url=http://www.cnbc.com/id/100538976 |newspaper=CNBC |date=13 March 2013 |accessdate=13 March 2013}}</ref> 2013 മാർച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു. സാധാരണ ഞായറാഴ്ചകളിലാണ് മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. എന്നാൽ ഇത്തവണ ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്. ആഗോളസഭാ മധ്യസ്ഥനായ [[വിശുദ്ധ യൗസേപ്പ്|വിശുദ്ധ യൗസേപ്പിന്റെ]] മരണത്തിരുനാൾ കണക്കിലെടുത്താണ് ഈ മാറ്റം.<ref>[http://www.mathrubhumi.com/story.php?id=347938 ദിവ്യബലിയോടെ മാർപാപ്പയുടെ സ്ഥാനാരോഹണം]
</ref>
 
വരി 151:
Successor=നിലവിൽ |Dates=മാർച്ച് 16, 2013 – തുടരുന്നു}}
{{Popes}}
 
{{lifetime|1936||ഡിസംബർ 17|}}
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഡിസംബർ 17-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:മാർപ്പാപ്പമാർ]]
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്