"ഫക്രുദ്ദീൻ അലി അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q317778 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 19:
| website =
}}
 
 
[[1974]] മുതൽ [[1977]] വരെ [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] [[രാഷ്ട്രപതി|രാഷ്ട്രപതിയായിരുന്നു]] '''ഫക്രുദ്ദീൻ അലി അഹമ്മദ്'''([[മേയ് 13]], [[1905]] - [[ഫെബ്രുവരി 11]], [[1977]]).
 
== ജീവിതരേഖ ==
1905 മേയ് 13-ന്‌ സാൽനൂർ അലി അഹമ്മദ് , റുഖിയ സുൽത്താൻ ദമ്പതികളുടെ മകനായി ജനിച്ചു. <ref>[http://www.uq.net.au/~zzhsoszy/ips/l/loharu.html Genealogy of the Nawabs of Loharu] ''[[Queensland University]]''.</ref>.
 
ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ്, സെന്റ് കാതറീൻ കോളേജ്,കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് പാർട്ടിയിലെ സജീവ പ്രവർത്തകനായി. 1974-ൽ ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1975-ൽ യൂഗോസ്ലാവ്യ സന്ദർശിക്കുമ്പോൾ യൂനിവേഴ്‌സിറ്റി ഒഫ് പ്രസ്റ്റീന ഡോക്ടറേറ്റ് നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലായിരുന്നു അദ്ദേഹം രാഷ്ട്രപതി ആയിരുന്നതു്. അടിയന്തിരാവസ്ഥ, മിസാ ഓർഡിനൻസുകൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങൾക്കു് രാജ്യത്തിന്റെ പരമോന്നത തലവൻ എന്ന നിലയിൽ കയ്യൊപ്പു ചാർത്തിയതു് അദ്ദേഹമായിരുന്നു. രാഷ്ട്രപതി സ്ഥാനത്തിരിക്കുമ്പോൾ തന്നെ, അദ്ദേഹം ഹൃദ്രോഗബാധ മൂലം ആകസ്മികമായി നിര്യാതനായി.
Line 31 ⟶ 30:
* 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.
* അസമിൽ ഗോപിനാഥ ബർദലോയി മന്ത്രിസഭയിൽ ധനകാര്യവകുപ്പുമന്ത്രിയായശേഷം രാഷ്ട്രപതിയായ വ്യക്തി.
 
 
 
 
 
== അവലംബം ==
Line 44 ⟶ 39:
 
{{Indian Presidents}}
 
 
[[വർഗ്ഗം:1905-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1977-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 13-ന് ജനിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 11-ന് മരിച്ചവർ]]
 
[[വിഭാഗംവർഗ്ഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ]]
 
 
{{Bio-stub}}
{{Lifetime|1905|1977|മേയ് 13|ഫെബ്രുവരി 11}}
[[വിഭാഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ]]
"https://ml.wikipedia.org/wiki/ഫക്രുദ്ദീൻ_അലി_അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്