"പി. സുബ്ബയ്യാപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 1:
ഒരു ഹാസ്യ സാഹിത്യകാരനാണ് പി. സുബ്ബയ്യാപിള്ള. പത്തനാപുരത്ത് 1942ൽ പഴനിയപ്പാപിള്ളയുടേയും പൊന്നമ്മാളിന്റെയും മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുബ്ബയ്യാപിള്ള ആലുവ യു. സി. കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി വിദ്യാഭ്യാസം നടത്തി. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. മലയാറ്റൂർ, പി.കെ. വാസുദേവൻ നായർ, പി. ഗോവിന്ദപ്പിള്ള എന്നിവർ ഇദ്ദേഹത്തിന്റെ സഹപാടികളായിരുന്നു. ഇക്കാലത്ത് മലയാറ്റൂർ രാമകൃഷ്ണൻ വരയ്ക്കുന്ന ചിത്രങ്ങളിൽ രസകരമായ അടിക്കുറുപ്പ് എഴുതിചേർക്കുക എന്നത് ഇദ്ദേഹത്തിന്റെ വിനോദമായിരുന്നു. അമ്പട ഞാനേ എന്ന കൃതിക്ക് 2000ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2003 സെപ്റ്റംബർ ഒൻപതിന് നിര്യാതനായി.
 
 
{{lifetime|1942|2003||സെപ്റ്റംബർ 9}}
[[വർഗ്ഗം:1942-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2003-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:സെപ്റ്റംബർ 9-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാള ഹാസ്യസാഹിത്യകാരന്മാർ]]
"https://ml.wikipedia.org/wiki/പി._സുബ്ബയ്യാപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്