"പി. പത്മരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 43:
| awards =

മലയാള [[ചലച്ചിത്രം|ചലച്ചിത്ര]] സംവിധായകൻ, [[തിരക്കഥ|തിരക്കഥാകൃത്ത്]], [[ സാഹിത്യം| സാഹിത്യകാരൻ]] എന്നീ നിലകളിൽ പ്രശസ്തനായിരുന്നു '''പി. പത്മരാജൻ''' ([[മേയ് 23]], [[1945]] – [[ജനുവരി 24]], [[1991]]).<ref name="പത്മരാജൻ">[http://www.imdb.com/name/nm0655802/ ഇന്റർനാഷണൽ മുവീ ഡാറ്റാബേസ്] പത്മരാജൻ</ref> [[ഒരിടത്തൊരു ഫയൽവാൻ]] (1981), [[അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ]] (1986), [[നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ]] (1986), [[തൂവാനത്തുമ്പികൾ]] (1987), [[മൂന്നാം പക്കം]] (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ [[ഞാൻ ഗന്ധർവ്വൻ]] ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.

==ജീവിതരേഖ==
വരി 50:

=== വിദ്യാഭ്യാസം, ജോലി ===
മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം [[തിരുവനന്തപുരം]] [[മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം|മഹാത്മാഗാന്ധികോളേജിൽ]] നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു (1963). ഇതോടൊപ്പം തന്നെ [[മുതുകുളം|മുതുകുളത്തുള്ള]] [[ചേപ്പാട്]] അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. [[1965 ]]ൽ തൃശൂർ [[ആകാശവാണി|ആകാശവാണിയിൽ]] അനൌൺസറായി ചേർന്നു. [[1986]] വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് [[ആകാശവാണി|ആകാശവാണിയിലെ ]] ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് [[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.

===സാഹിത്യജീവിതം===
വരി 153:
! No. !! വർഷം !! സിനിമ !! അഭിനയിച്ചവർ !! രചന !! പ്രത്യേക

| 1 || 1979 || '''''[[പെരുവഴിയമ്പലം (ചലച്ചിത്രം)|പെരുവഴിയമ്പലം ]]''''' || [[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ ]], [[ഭരത് ഗോപി]] || {{Y}} || ആദ്യ ചലച്ചിത്രം

| 2 || 1981 || '''''[[ഒരിടത്തൊരു ഫയൽവാൻ]]''''' || ജയന്തി, റാഷിദ്, [[നെടുമുടി വേണു]] || {{Y}} ||മികച്ച തിരക്കഥയ്ക്കു കോലാലംപുർ ഫിലിം ഫെസ്റിവലിൽ അവാർഡ് ലഭിച്ചു.
വരി 172:
| 9 || 1986 || '''''[[കരിയിലക്കാറ്റു പോലെ]]''''' || [[മമ്മൂട്ടി]], [[മോഹൻലാൽ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]] || {{Y}} || ശിശിരത്തിൽ ഒരു പ്രഭാതം എന്ന സുധാകർമംഗളോദയത്തിന്റെ റേഡിയോ നാടകത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.

| 10 || 1986 || '''''[[അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ]]''''' || [[മമ്മൂട്ടി]], [[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ ]], [[നെടുമുടി വേണു]] || {{Y}} || അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം.

| 11 || 1986 || '''''[[ദേശാടനക്കിളി കരയാറില്ല]]''''' || [[കാർത്തിക (ചലച്ചിത്രനടി)|കാർത്തിക]], [[ശാരി]], [[മോഹൻലാൽ]] || {{Y}} ||
വരി 178:
| 12 || 1986 || '''''[[നൊമ്പരത്തിപ്പൂവ്]]''''' || [[മാധവി]], ബേബി സോണിയ, [[മമ്മൂട്ടി]] || {{Y}} ||

| 13 || 1987 || '''''[[തൂവാനത്തുമ്പികൾ]]''''' || [[മോഹൻലാൽ]], [[സുമലത]], [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]],
[[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ ]] || {{Y}} || അദ്ദേഹത്തിന്റെ ''ഉദകപ്പോള'' എന്നാ നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.

| 14 || 1988 || '''''[[അപരൻ]]''''' || [[ജയറാം]], [[ശോഭന]] || {{Y}} || അദ്ദേഹത്തിന്റെ തന്നെ അപരൻ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.

| 15 || 1988 || '''''[[മൂന്നാം പക്കം]]''''' || [[തിലകൻ]],
[[ജയറാം]], കീർത്തി,
[[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]] || {{Y}} ||

| 16 || 1989 || '''''[[സീസൺ]]''''' || [[മോഹൻലാൽ]], ഗാവിൻ പക്കാർഡ്,
[[മണിയൻപിള്ള രാജു]], [[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ ]] || {{Y}} ||

| 17 || 1990 || '''''[[ഇന്നലെ]]''''' || [[ശോഭന]], [[ജയറാം]],
[[സുരേഷ് ഗോപി]] [[ശ്രീവിദ്യ]] || {{Y}} || വാസന്തിയുടെ ''പുനർജനനം'' എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
വരി 217:
== അവലംബം ==
<references/>

{{ഫലകം:പത്മരാജൻ}}

[[വർഗ്ഗം:1945-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1991-ൽ മരിച്ചവർ]]

[[വർഗ്ഗം:മേയ് 23-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 24-ന് മരിച്ചവർ]]

{{ഫലകം:പത്മരാജൻ}}
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
"https://ml.wikipedia.org/wiki/പി._പത്മരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്