"പാർവ്വതി ഓമനക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2634510 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 51:
| footnotes =
}}
2008-ലെ ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയാണ്‌ '''പാർവ്വതി ഓമനക്കുട്ടൻ''' (ജനനം: {{Birth date and age|1987|7|13}}). [[2008]] [[ഡിസംബർ 13]]-ന്‌ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ജോഹന്നാസ്‌ബെർഗ്|ജോഹന്നാസ്‌ബെർഗിൽ]] നടന്ന മിസ് വേൾഡ് ഗ്രാന്റ് ഫൈനലിലാണ് പാർവ്വതി കിരീടമണിഞ്ഞത്.<ref>{{cite news |title = Ms Russia is Miss World, Ms India first runner up|url = http://ibnlive.in.com/news/ms-russia-is-miss-world-ms-india-first-runner-up/80492-19.html|publisher=IBNLive|date= ഡിസംബർ 13, 2008 |accessdate =ഡിസംബർ 15, 2008 |language =English}}</ref> [[2008]] [[ഡിസംബർ 3]]-ന്‌ നടന്ന മിസ് വേൾഡ് ടോപ്പ് മോഡൽ മത്സരത്തിൽ പാർവ്വതി സെക്കന്റ് റണ്ണറപ്പായിരുന്നു. <ref>{{cite news |title = Miss World 2008: Parvathy is 1st runner-up |url = http://www.merinews.com/catFull.jsp?articleID=153020|publisher=MerinNews|date= ഡിസംബർ 13, 2008 |accessdate =ഡിസംബർ 15, 2008 |language =English}}</ref>
 
== ജീവിതരേഖ ==
വരി 61:
=== മിസ് വേൾഡ് 2008 ===
[[File:Miss India 08 Parvathy Omanakuttan.jpg|thumb|പാർവ്വതി ഓമനക്കുട്ടൻ2008-ൽ]]
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ജൊഹാനസ്ബർഗ്|ജൊഹാനസ്ബർഗിൽ]] സാന്റൺ കണ്‌വെൻഷൻ സെന്ററിൽ വച്ച് നടന്ന 58-ആം മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് പാർവ്വതി മത്സരിച്ചത്. ഈ മത്സരത്തിൽ രണ്ടാം സ്ഥാനം പാർവ്വതിക്ക് ലഭിച്ചു. [[റഷ്യ|റഷ്യയുടെ]] സേനിയ സുഖിനോവിയ ആണ് മിസ് വേൾഡ് കിരീടം നേടിയത്. പാർവ്വതിക്കായിരുന്നു ഒന്നാം സമ്മാനം കിട്ടേണ്ടിയിരുന്നത് എന്ന പല വിവാദങ്ങളും ഇതിനെ സംബന്ധിച്ച് ഉണ്ടാകുകയുണ്ടായി. <ref>[http://www.cinethirai.com/special_programs/?m=view&vid=5666 Miss World Winning Moment]</ref>
 
ദക്ഷിണാ‍ഫ്രിക്കയെക്കുറിച്ച് എന്ത് തോന്നുന്നു എന്നായിരുന്നു പാർവ്വതിയോട് ചോദിച്ച ചോദ്യം. ദക്ഷിണാഫ്രിക്ക തനിക്ക് സ്വന്തം നാട് പോലെയാണ് എന്നായിരുന്നു പാർവ്വതി അതിനു നൽകിയ മറുപടി. ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ ഇന്ത്യൻ ജനതയെപ്പോലെ തന്നെ ആതിഥ്യമര്യാദയുള്ളവരാണെന്നും ഇരു രാജ്യങ്ങൾക്കും മഹാത്മാ ഗാന്ധി, നെത്സൺ മണ്ടേല എന്നീ മഹദ് നേതാക്കളും ഉണ്ടായിരുന്നെന്നും പാർവ്വതി കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങൾക്കും വൈവിധ്യമാർന്ന മനോഹര സംസ്കാരമുള്ളതുകൊണ്ടുതന്നെ സമാനമാണെന്നും പാർവ്വതി തന്റെ ചോദ്യത്തിനു മറുപടിയായി പറയുകയുണ്ടായി.
വരി 130:
<references/>
 
 
{{lifetime|1987| |ജൂലൈ 13}}
[[വർഗ്ഗം:1987-ൽ ജനിച്ചവർ]]
{{bio-stub|Parvathy Omanakuttan}}
 
[[വർഗ്ഗം:ജൂലൈ 13-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഫെമിന മിസ് ഇന്ത്യ ജേതാക്കൾ]]
[[വർഗ്ഗം:മിസ് വേൾഡ് 2008 മത്സരാർത്ഥികൾ‍]]
[[വർഗ്ഗം:ഇന്ത്യയുടെ വനിതാ മോഡലുകൾ]]
 
 
{{bio-stub|Parvathy Omanakuttan}}
"https://ml.wikipedia.org/wiki/പാർവ്വതി_ഓമനക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്