"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 30:
 
== ജീവിതരേഖ ==
വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി [[പാലക്കാട്]] ആണ് പ്രിയാമണിയുടെ ജനനം. പരേതനായ കർണാടക സംഗീതജ്ഞ്ൻ കമല കൈലാസിന്റെ കൊച്ചുമോളാണ്<ref name="Ms. Confidence">{{cite web|title=Ms. Confidence|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The Hindu|accessdate=19 March 2013}}</ref>. ബാംഗ്ലൂരിൽ ആണ് വളർന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പല സംവീധായകർ സമീപിച്ചും പരിഗണിച്ചും, പ്രിയാമണി സംവീധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിൽ അഭിനയിച്ചു, ഈ സിനിമ 2004ൽ പുറത്തിറങ്ങി.<ref>{{cite news |url=http://www.hindu.com/mp/2003/12/22/stories/2003122202210300.htm |title= Graceful debut |work= Metro Plus Coimbatore |publisher= [[The Hindu]] |date= 2003-12-22 |accessdate= 2009-02-25 |location=Chennai, India}}</ref>
 
പ്രിയാമണി ഇപ്പോൾ മനഃശാസ്ത്രത്തിൽ ബിരുദത്തിനു പഠിക്കുന്നു. [[ബോളിവുഡ്]] നടി [[വിദ്യ ബാലൻ]] ബന്ധുവാണ്. <ref>{{cite web|title=Not going to ask Vidya Balan for advice: Priyamani|url=http://www.deccanchronicle.com/tabloid/hyderabad/not-going-ask-vidya-balan-advice-priyamani-672|publisher=Deccan Chronicle|accessdate=18 May 2012}}</ref><ref>[http://www.behindwoods.com/features/Interviews/interview-5/actress/priyamani.html Priya Mani&nbsp;– Interview]. Behindwoods.com. Retrieved on 2011-07-05.</ref>
 
==അഭിനയ ജീവിതം ==
===ആദ്യകാല അഭിനയജീവിതം===
ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു'<ref>{{cite web|titlename="Ms. Confidence|url=http:"//www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The> Hindu|accessdate=19 March 2013}}</ref>യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത 'സത്യം'<ref>{{cite web|titlename="Ms. Confidence|url=http:"//www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The Hindu|accessdate=19 March 2013}}</ref> എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ [[ബാലു മഹേന്ദ്ര]] തൻറെ 2005ലെ പുറത്തിറങ്ങിയ 'അത് ഒരു കനാ കാലം' എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ [[ബാലു മഹേന്ദ്ര]] "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു. <ref>{{cite web|title=He can't stop talking about Priya Mani|url=http://www.indiaglitz.com/channels/tamil/article/13619.html|publisher=Indiaglitz|accessdate=19 March 2013}}</ref> 'അത് ഒരു കനാ കാലം' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. <ref>{{cite web|title=Style meets substance|url=http://www.hindu.com/mp/2006/01/28/stories/2006012801570400.htm|publisher=The Hindu|accessdate=19 March 2013}}</ref> പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.<ref>{{cite web|title=Athu Oru Kanaa Kaalam - Dreamy desires|url=http://www.indiaglitz.com/channels/tamil/review/7256.html|publisher=Indiaglitz|accessdate=19 March 2013}}</ref><ref>{{cite web|title=Tamil Movie Review : Athu Oru Kanakalam|url=http://www.behindwoods.com/features/Reviews/reviews1/athuorukanakalam/tamil-movie-review-athuorukanakalam.html|publisher=Behindwoods|accessdate=19 March 2013}}</ref> 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.<ref>{{cite web|titlename="Ms. Confidence|url=http:"//www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The Hindu|accessdate=19 March 2013}}</ref><ref>{{cite web|title=Pellaina Kothalo trio returns|url=http://www.rediff.com/movies/slide-show/slide-show-1-south-pellaina-kothalo-trio-returns/20091201.htm|publisher=Rediff|accessdate=19 March 2013}}</ref><ref>{{cite web|title=TOP 10 MOVIES OF 2006|url=http://www.idlebrain.com/news/2000march20/2006top10films.html|publisher=idlebrain.com|accessdate=19 March 2013}}</ref>
 
== അഭിനയിച്ച ചിത്രങ്ങൾ ==
വരി 132:
|2013||അങ്കുലിക||||തെലുങ്ക്||
|}
 
 
== അവലംബം ==
Line 138 ⟶ 137:
<references/>
 
{{National Film Award for Best Actress}}
{{FilmfareTamilBestActress}}
{{TamilNaduStateAwardForBestActress}}
 
 
[[വർഗ്ഗം:1984-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂൺ 4-ന് ജനിച്ചവർ]]
 
{{National Film Award for Best Actress}}
{{FilmfareTamilBestActress}}
{{TamilNaduStateAwardForBestActress}}
 
[[വിഭാഗംവർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
{{actor-stub|Priyamani}}
[[വിഭാഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വിഭാഗംവർഗ്ഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
 
 
{{lifetime|1984| |ജൂൺ 4}}
{{actor-stub|Priyamani}}
[[വിഭാഗം:മലയാളചലച്ചിത്ര നടിമാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വിഭാഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്