"പ്രവീണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7238865 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 17:
| residence =
}}
മലയാളത്തിലെ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് '''പ്രവീണ'''. [[ടി. പത്മനാഭൻ|ടി. പത്മനാഭന്റെ]] പ്രശസ്ത [[ചെറുകഥ]]യായ 'ഗൗരി'യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ഒരു ബാലതാരമായി രംഗപ്രവേശം ചെയ്തു. 13 വർഷത്തിലേറെയായി കലാരംഗത്ത് സജീവമായി തുടരുന്നു. 20-ലേറെ ചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും അഭിനയിച്ചു. 1998-ൽ <ref>സംസ്ഥാന ചലച്ചിത്ര അവാർഡ്[http://www.prd.kerala.gov.in/stateawards3.htm സംസ്ഥാന ചലച്ചിത്ര അവാർഡ്]</ref>[[ശ്യാമപ്രസാദ്]] സംവിധാനം ചെയ്ത [[അഗ്നിസാക്ഷി]], 2008-ൽ <ref>സംസ്ഥാന ചലച്ചിത്ര അവാർഡ്[http://www.prd.kerala.gov.in/stateawards4.htm സംസ്ഥാന ചലച്ചിത്ര അവാർഡ്]</ref>[[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത 'ഒരു പെണ്ണും രണ്ടാണും' എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി.
ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്.നാഷണൽ ബാങ്ക് ഓഫ് ദുബായ്-ൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്.
 
വരി 27:
* {{imdb name|id=0695595|name=പ്രവീണ}}
 
 
{{lifetime|1979||ഏപ്രിൽ 11|}}
[[വർഗ്ഗം:1979-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഏപ്രിൽ 11-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മലയാള ടെലിവിഷൻ അഭിനേതാക്കൾ]]
"https://ml.wikipedia.org/wiki/പ്രവീണ" എന്ന താളിൽനിന്ന് ശേഖരിച്ചത്