"പരമഹംസ യോഗാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q312549 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 23:
തന്റെയും ഗുരുപരമ്പരയുടെയും ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം , യോഗദാ സത് സംഗ സൊസൈറ്റി / സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടു. ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗ പര്യടനങ്ങൾ നടത്തിയും, ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും സാമാന്യജനത്തിനു പരിചയപ്പെടുത്തി.നിരവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാന രചന, സ്വന്തം ജീവിത കഥ തന്നെ. അതിൽ തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾച്ചേർന്നിരിക്കുന്നു. വിവിധഭാഷകളിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ഈ ഗ്രന്ഥംലോകമെമ്പാടും നിരവധി പേരെ ആഴത്തിൽ സ്വാധീനിച്ചു. വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം ഒരു യോഗിയുടെ ആത്മകഥ എന്ന പേരിൽ മലയാളത്തിൽ ലഭ്യമാണ്.
1952 ൽ അദ്ദേഹം ലോസ് ആഞ്ജലിസിലെ ആശ്രമത്തിൽ വെച്ച് അന്തരിച്ചു.
 
{{Lifetime|1893|1952|ജനുവരി 5|മാർച്ച് 7}}
[[വർഗ്ഗം:1893-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1952-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 5-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 7-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/പരമഹംസ_യോഗാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്