"പ്രതിഭാ പാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 65 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q47854 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 71:
 
== സ്ഥാപനങ്ങൾ ==
തന്റെ ഭർത്താവിനോടൊത്ത് വിദ്യാഭാരതി ശിക്ഷൺ പ്രശാരക് മണ്ഡൽ എന്ന വിദ്യാഭ്യാസ സ്ഥാ‍പനം പ്രതിഭ സ്ഥാപിച്ചു. മുംബൈയിലും ജൽഗാവോണിലുമായി പല വിദ്യാലയങ്ങളും കലാലയങ്ങളും ഈ സ്ഥാപനത്തിനു കീഴിൽ നടത്തുന്നു. <ref name="newKerala">{{cite news
| title = Pratibha Patil is Vidarbha's daughter-in-law
| author = Shyam Pandharipande, Nagpur
വരി 82:
== രാഷ്ട്രീയ ജീവിതം ==
 
1962-ൽ 27-ആം വയസ്സിൽ പ്രതിഭാ പാട്ടിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയുമായ [[യശ്വന്ത്‌റാവു ചവാൻ]] ആയിരുന്നു രാഷ്ട്രീയത്തിൽ പ്രതിഭയുടെ ഗുരുനാഥൻ. <ref name="indexp">{{cite news
| title = Pratibha's CV says it all: She backed Indira 'n was backed by Rajiv
| author = Ravish Tiwari / Mahesh Mhatre
വരി 89:
| date = [[2007-06-15]]
| accessdate = 2007-06-15
}}</ref> 1967-ൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ [[വസന്ത്‌റാവു നായിക്ക്|വസന്ത്‌റാവു നായിക്കിന്റെ]] മന്ത്രിസഭയിൽ വിദ്യാഭ്യാസ സഹമന്ത്രി ആയി. 1972-1978 കാലയളവിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ വിനോദസഞ്ചാരം, സാമൂഹിക ക്ഷേമം, ഭവനനിർമ്മാണം എന്നീ വകുപ്പുകളിൽ സംസ്ഥാന കാബിനറ്റ് മന്ത്രിയായി. [[വസന്ത്‌ദാദാ പാട്ടിൽ]], [[ബാബാസാഹിബ് ഭോസ്ലെ]], [[എസ്.ബി. ചവാൻ]], [[ശരദ് പവാർ]] എന്നിവരുടെ മന്ത്രിസഭകളിൽ പ്രതിഭ മന്ത്രിയായിരുന്നു. ജൽ‌ഗാവോണിൽ നിന്നോ തൊട്ടടുത്തുള്ള എഡ്ലാബാദ് നിയോജക മണ്ഡലത്തിൽ നിന്നോ 1985 വരെ പ്രതിഭ തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985-ൽ പ്രതിഭ കോൺഗ്രസ് സ്ഥാനാർത്ഥിയായി [[രാജ്യസഭ|രാജ്യസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ച ഒരു തിരഞ്ഞെടുപ്പിൽ പോലും പ്രതിഭ പരാജയപ്പെട്ടിട്ടില്ല. <ref name="rediff">{{cite news
| title = Profile: UPA prez nominee Pratibha Patil
| author = [[Rediff.com]]
വരി 98:
}}</ref>
== രാഷ്ട്രപതി സ്ഥാനാർത്ഥി ==
പ്രതിഭാ പാട്ടിലിന്റെ പേര് യു.പി.എ സ്ഥാനാർത്ഥിയായി നീർദ്ദേശിക്കപ്പെട്ടു. ഇന്ത്യയിലെ രാഷ്ട്രപതി ആകുന്ന ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടിൽ.രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലം വരുമ്പോൾ ആന്ധ്രാപ്രദേശിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ഭൈരോൺ സിംഗ് ഷെഖാവത്തിനു 2 വോട്ടും പ്രതിഭാ പാട്ടിലിനു 223 വോട്ടും ലഭിച്ചു. അരുണാചൽ പ്രദേശിൽ പ്രതിഭാ പാട്ടിലിനു 58 വോട്ടും ഷെഖാവത്തിനു ഒരു വോട്ടും ലഭിച്ചു. ആസ്സാമിൽ പ്രതിഭാ പാട്ടിലിനു 92 വോട്ടും ഷെഖാവത്തിനു 20 വോട്ടും ലഭിച്ചു. <ref>http://timesofindia.indiatimes.com/Presidential_polls_Pratibha_takes_early_lead/articleshow/2222659.cms</ref>
 
== വിവാദങ്ങൾ ==
വരി 108:
== അവലംബം ==
<references />
 
 
{{Indian Presidents}}
 
{{Lifetime|1934|LIVING|ഡിസംബർ 19}}
[[വർഗ്ഗം:1934-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ഡിസംബർ 19-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ]]
"https://ml.wikipedia.org/wiki/പ്രതിഭാ_പാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്