"പന്നാലാൽ പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 23:
}}
'''പന്നാലാൽ നാനാലാൽ പട്ടേൽ''' (ഗുജറാത്തി: પન્નાલાલ નાનાલાલ પટેલ) ഒരു [[ഗുജറാത്തി]] സാഹിത്യകാരനായിരുന്നു. [[1912]] [[മെയ് 7]]-ന് [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[ദുംഗാർപൂർ|ദുംഗാർപൂറിൽ]] ജനിച്ചു. 1985-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാര‍ങ്ങളിലൊന്നായ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരത്തിന്]] അർഹനായി. [[രഞ്ചിത്രം സുവർണ ചന്ദ്രക്]] പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ''ജീവൻ ഏക് നാടക്'', ''മെലോ'', ''മാനവി നി ഭാവൈ'', ''മലെല ജീവ്'' എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്. [[1989]] [[ഏപ്രിൽ 5]]-ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] [[അഹമ്മദാബാദ്|അഹമ്മദാബാദിൽവച്ച്]] അന്തരിച്ചു.
{{India-writer-stub}}{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ}}{{lifetime|1912|1989|മേയ് 7|ഏപ്രിൽ 5}}
[[വർഗ്ഗം:1912-ൽ ജനിച്ചവർ]]
[[വിഭാഗം:ജ്ഞാനപീഠം നേടിയ ഗുജറാത്തി സാഹിത്യകാരന്മാർ]]
[[വർഗ്ഗം: 1989-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 7-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 5-ന് മരിച്ചവർ]]
 
[[വിഭാഗംവർഗ്ഗം:ജ്ഞാനപീഠം നേടിയ ഗുജറാത്തി സാഹിത്യകാരന്മാർ]]
[[വർഗ്ഗം:ഗുജറാത്തി നോവലെഴുത്തുകാർ]]
 
 
{{India-writer-stub}}
"https://ml.wikipedia.org/wiki/പന്നാലാൽ_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്