"നൂർ ജഹാൻ (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 22:
 
==ജീവിത രേഖ ==
[[പഞ്ചാബ് |പഞ്ചാബിലെ]] കസൂർ ഗ്രാമത്തിൽ 1926 ൽ ജനിച്ചു. ഗുലാം മുഹമ്മദ് ഖാന്റെ ശിക്ഷണത്തിൽ [[സംഗീതം]] അഭ്യസിച്ചു. ബാലനടിയെന്ന നിലയിൽ [[കൽക്കട്ട]]യിലെ നാടകരംഗത്ത് സ്ഥാനം നേടി. സിനിമയിൽ അവതരിപ്പിച്ചത് ഇന്ദ്രാമൂവീടോണിലെ സുഖ്‌ലാൽ കർമാനി. കുട്ടിക്കാലത്തുതന്നെ സിനിമാരംഗത്തു പ്രവേശിച്ചു. എം.ഡി. മെഹ്‌റയുടെ പഞ്ചാബി ചിത്രങ്ങളിലും പഞ്ചോളിയുടെ [[ഗുലേബക്കാവലി]]യിലും അഭിനയിച്ചു. സിനിമാ നിർമാതാവായ ഷൗക്കത്ത് ഹുസൈനെ വിവാഹം ചെയ്യുകയും അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തു. ദുഹായ് എന്ന ചിത്രത്തിലഭിനയിക്കുന്നതിനായി വി.എം. വ്യാസ് മുംബൈയിലേക്കു കൊുവന്നു. വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്കു തിരിച്ചുപോയി. സ്വരമാധുരിയുടെ മേന്മമൂലം `മെലഡിക്വീൻ' എന്നു പ്രശസ്തിയാർജിച്ച നൂർജഹാന്റെ എല്ലാ ചിത്രങ്ങളും `ഹിറ്റു'കളായിരുന്നു. പിന്നീട് [[പാകിസ്ഥാൻ |പാകിസ്ഥാനിലേക്കു]] തിരിച്ചു പോവുകയും പ്രമുഖ പിന്നണി ഗായികയായി കലാരംഗത്തു തുടരുകയും ചെയ്തു.
==ചലച്ചിത്രങ്ങൾ==
<!--
വരി 186:
== പുറത്തേക്കുള്ള കണ്ണികൾ ==
 
 
{{lifetime|1926|2000|സെപ്റ്റംബർ 21|ഡിസംബർ 23}}
[[വർഗ്ഗം:1926-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2000-ൽ മരിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 21-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 23-ന് മരിച്ചവർ]]
 
[[വർഗ്ഗം:ചലച്ചിത്രപിന്നണിഗായകർ]]
"https://ml.wikipedia.org/wiki/നൂർ_ജഹാൻ_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്