"ദാമോദരൻ കാളാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 29:
നാലാം കേരളനിയമസഭയിലെ അംഗവും ഹരിജനക്ഷേമവകുപ്പുമന്ത്രിയുമാണ് '''ദാമോദരൻ കാളാശ്ശേരി''' (ജനനം: മാർച്ച് 8, 1930). കൂടാതെ എ.ഐ.സി.സി. അംഗവും കെ.പി.സി.സി. മുൻസെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമാണ് ഇദ്ദേഹം. പന്തളം നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1930 മാർച്ച് 8-ന് കുഞ്ചൻ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴയിലെ ചേർത്തലയിൽ ജനിച്ചു.
 
 
{{lifetime|1930||മാർച്ച് 8|}}
[[വർഗ്ഗം:1930-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മാർച്ച് 8-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
[[വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/ദാമോദരൻ_കാളാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്