"ഡേവിഡ് ബെൻ-ഗുരിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

205 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (78 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37610 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(വർഗ്ഗീകരണം:ജീവിതകാലം)
അക്കാലത്ത് റഷ്യയുടെ കീഴിലായിരുന്ന പ്ലോൺസ്കിൽ (ഇന്ന് ഈ സ്ഥലം [[പോളണ്ട്|പോളണ്ടിലാണ്‌]]) ജനനം. പിതാവ് അവിഗ്ദോർ ഗ്ര്യൂൻ അഭിഭാഷകനും ആദ്യകാല സയണിസ്റ്റ് നേതാവുമായിരുന്നു. മാതാവ് ഷൈൻഡൽ ഡേവിഡിന്‌ പതിനൊന്ന് വയസ്സായപ്പോഴേക്ക് മരണമടഞ്ഞു. കടുത്ത സയണിസ്റ്റായാണ്‌ വളർന്നുവന്നത്. വാർസോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരിക്കേ മാർക്സിസ്റ്റ് പോളെ സയൺ പ്രസ്ഥാനത്തിൽ 1904-ൽ അംഗമായി. 1905-ൽ റഷ്യൻ വിപ്ലവകാലത്ത് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കേ യൂറോപ്പിലെ ജൂതവിരുദ്ധത മൂലം 1906-ൽ ഓട്ടോമാൻ പലസ്തീനിലേക്ക് കുടിയേറി. അവിടെ പോളെ സയൺ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി മാറി.
 
 
{{lifetime|1886|1973|ഒക്ടോബർ 16|ഡിസംബർ 1}}
[[വർഗ്ഗം:1886-ൽ ജനിച്ചവർ]]
{{politician-stub}}
[[വർഗ്ഗം: 1973-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 16-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 1-ന് മരിച്ചവർ]]
 
[[വർഗ്ഗം:രാഷ്ട്രീയപ്രവർത്തകർ]]
 
 
{{politician-stub}}
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1765510" എന്ന താളിൽനിന്ന് ശേഖരിച്ചത്