"ഡാനിയൽ അച്ചാരുപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1159876 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 31:
==ജീവിതരേഖ==
 
1939 മെയ് 12 ന്‌ [[പള്ളിപ്പുറം (എറണാകുളം)|പള്ളിപ്പുറം]] മഞ്ഞുമാതാ ഇടവകയിലെ കോലോത്തും കടവിൽ അച്ചാരുപറമ്പിൽ റോക്കിയുടേയും മോനിക്കയുടേയും മകനായാണ്‌ ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1956 -ൽ അദേഹം കർമ്മലീത്ത സഭയിൽ ചേർന്ന് വൈദീകപഠനം ആരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് [[തത്വചിന്ത]], [[ദൈവശാസ്ത്രം]] എന്നിവയിൽ ബിരുദംനേടി. കേരള സർവകലാശാലയിൽ നിന്ന് [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിൽ ]] ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഭാരതീയ ദർശനങ്ങളിൽ <ref>[http://www.mathrubhumi.info/static/others/specials/index.php?cat=457# മാതൃഭൂമി ഓൺലൈൻ] 2009/10/26 ന്‌ ശേഖരിച്ചത്</ref> ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും പൂണെ പൊന്തിഫിക്കൽ എതെനെയുമിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റും നേടി.
 
==<ref>[http://en.wikipedia.org/wiki/Daniel_Acharuparambil#cite_ref-1 Danile Acharuparambil, Wikipedia]</ref> സേവന പാത==
 
1972 ൽ റോമിലെ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയിൽ അധ്യാപകനായി. 1978ൽ വി. തോമാസ് അക്വീനാസ് പൊന്തിഫിക്കൽ സർവകലാശാല അദ്ദേഹത്തിന് പിഎച്.ഡി നൽകി ആദരിച്ചു. 1986ൽ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയുടെ മിസിയോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു . 1988 മുതൽ 1994 വരെ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയിൽ മഗ്നിഫിസന്റ് റെക്ടർ ആയിരുന്നു. 1990 മുതൽ അഞ്ചു വർഷക്കാലം പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇന്റർ റിലിജിയസ് ഡയലോഗ് -ന്റെ കൺസൽറ്റർ സ്ഥാനത്തും അദേഹം പ്രവർത്തിച്ചിട്ടുണ്ട്.സർവകലാശാലയുടെ <ref>[http://www.religiousindia.org/religious-india/kcbc-president-dies Religious India]</ref> യൂറോപ്യൻ അല്ലാത്ത ആദ്യ വൈസ് ചാൻസലർ കൂടിയായിരുന്നു അദ്ദേഹം.
 
1996-ൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന റവ. ഡോ.[[കൊർണേലിയൂസ് ഇലഞ്ഞിക്കൽ]] റിട്ടയറായതിനെ തുടർന്ന് 1996 ആഗസ്റ്റ്‌ 5 ന് [[ജോൺ പോൾ രണ്ടാമൻ ]] മാർപ്പാപ്പ ഡാനിയൽ അച്ചാരുപറമ്പിലിനെ മെത്രാപ്പോലീത്തയായി നിയമിക്കുക്കയും 1996 നവംബർ 3 ന് അദ്ദേഹം അധികാരമേൽക്കുകയും ചെയ്തു. കെസിബിസി (കേരള കാത്തലിക് ബിഷപ്‌ കൗൺസിൽ ) ചെയർമാൻ , ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് പേട്രൺ എന്നീ നിലകളിലും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വന്ന അദ്ദേഹം 2009 ഒക്ടോബർ 26ന് ഉദരത്തിലുണ്ടായ അണുബാധയെ തുടർന്ന് മരണം കൈവരിച്ചു.
 
==<ref name="വരാപ്പുഴ അതിരൂപത">[[വരാപ്പുഴ അതിരൂപത]]</ref> മുൻഗാമികൾ ==
 
* 1934- 1970 [[ജോസഫ് അട്ടിപ്പേറ്റി]]
വരി 45:
* 1987- 1996 [[കൊർണേലിയൂസ് ഇലഞ്ഞിക്കൽ]]
 
==<ref>[[ name="വരാപ്പുഴ അതിരൂപത]]<"/ref> പിൻഗാമികൾ ==
 
* 2010- [[ഫ്രാൻസിസ് കല്ലറക്കൽ]]
വരി 55:
==അവലംബം==
{{reflist}}
 
{{lifetime|1939|2009|മേയ് 12|ഒക്ടോബർ 26}}
[[വർഗ്ഗം:1939-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2009-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 12-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 26-ന് മരിച്ചവർ]]
 
[[വർഗ്ഗം:വൈദികർ]]
[[Categoryവർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ലത്തീൻ കത്തോലിക്കാ സഭയിലെ മെത്രാപ്പോലീത്താമാർ]]
"https://ml.wikipedia.org/wiki/ഡാനിയൽ_അച്ചാരുപറമ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്