വർഗ്ഗീകരണം:ജീവിതകാലം
Content deleted Content added
No edit summary |
വർഗ്ഗീകരണം:ജീവിതകാലം |
||
വരി 13:
| website = http://actortkb.com
}}
തെന്നിന്ത്യൻ നാടക-ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്നു '''ടി.കെ. ബാലചന്ദ്രൻ''' (ടി. കെ. ബി.). (ജനനം: [[1928]] [[ഫെബ്രുവരി]] 02 -മരണം: [[2005
==ജീവിതരേഖ==
ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസിലാക്കി, നാടക നടനായിരുന്ന [[പിതാവ്]] അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ '''[[പ്രഹ്ലാദ]]''' എന്ന ചലച്ചിത്രത്തിൽ ബാലചന്ദ്രൻ വേഷമിട്ടു. പിന്നീട് അദ്ദേഹം [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നാടകം|നാടകപ്രമാണിയായ]] ''നവാബ് രാജമാണിക്കത്തിന്റെ'' നാടക സംഘത്തിൽ (ബോയ്സ് ഡ്രാമ ട്രൂപ്പ്)ചേർന്നു. അതോടെ അദ്ദേഹത്തിന് പ്രസിദ്ധിയും അഭിനയ ചാതുരിയും കൈവന്നു. [[ഗുരു ഗോപിനാഥ്|ഗുരു ഗോപിനാഥിന്റെ]] ശിക്ഷണത്തിൽ കുറേക്കാലം [[നൃത്തം]] അഭ്യസിച്ചിട്ടുണ്ട്.
=== ചലച്ചിത്ര നടൻ ===
പതിമൂന്നാം വയസ്സിൽ പ്രഹ്ലാദൻ എന്ന മലയാള ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്ര വേദിയിലെത്തിയ ടി. കെ. ബി, മലയാളം, തമിഴ്, കന്നട ഭാഷകളിലായി നന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം അഭിനയിച്ച കുമാര സംഭവത്തിലെ നാരദന്റെ വേഷം ഒരുപാട് പ്രശംസകൾ നേടി.
വരി 21:
* [[പ്രഹ്ലാദ]]
* ക്രിസ്മസ് രാത്രി,
* [[അനിയത്തി (ചലച്ചിത്രം)
* ഭക്ത കുചേല
* ഭർത്താവ്
വരി 100:
*[http://www.imdb.com/name/nm1901236/ ഇന്റർനെറ്റ് ഡേറ്റാ ബേസിൽ നിന്ന്] ടി.കെ. ബാലചന്ദ്രൻ
*[http://imprintsonindianfilmscreen.blogspot.in/2012/12/tkbalachandran.html ഇംപ്രിന്റ്സ് ഓൺ ഇന്ത്യൻ ഫിലിംസ്ക്രീൻ ബ്ലോഗ്പോസ്റ്റിൽ നിന്ന്] ടി.കെ. ബാലചന്ദ്രൻ
[[വർഗ്ഗം:1928-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2005-ൽ മരിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 2-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 15-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:ചലച്ചിത്ര നിർമ്മാതാക്കൾ]]
|