"ജോർജി ദിമിത്രോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q155074 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 4:
<small><div class="center">Георги Димитров Михайлов</div></small>
|image = Georgi_Dimitrov.jpg
|nationality =[[Bulgaria|Bulgarian]]n
|religion = None ([[atheist]])
|office= [[List of Prime Ministers of Bulgaria|Chairman]] of the Council of Ministers of the [[Bulgarian Communist Party]]
വരി 39:
 
ഫാസിസത്തിനെതിരായി ഇദ്ദേഹം സ്വീകരിച്ചിരുന്ന സമീപനം ശ്രദ്ധേയമായിരുന്നു. ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങളാണ് ദിമിത്രോവിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്. യൂണിറ്റി ഒഫ് ദ് വർക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാർ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഫാസിസത്തിനെതിരായി ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം ഇദ്ദേഹം ഉയർത്തിക്കാട്ടി. ദിമിത്രോവ് 1949 ജൂലൈ 2-ന് മോസ്കോയ്ക്കടുത്ത് നിര്യാതനായി.
 
 
[[വർഗ്ഗം:1882-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1949-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 18-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 2-ന് മരിച്ചവർ]]
 
[[വർഗ്ഗം:ബൾഗേറിയയുടെ പ്രധാനമന്ത്രിമാർ]]
[[വർഗ്ഗം:കമ്യൂണിസ്റ്റ് നേതാക്കൾ]]
{{lifetime|1882|1949|ജൂൺ 18|ജൂലൈ 2}}
"https://ml.wikipedia.org/wiki/ജോർജി_ദിമിത്രോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്