"ജി. ദേവരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5512207 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 24:
== ആദ്യകാലം ==
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പരവൂർ|പരവൂരിൽ]][[1925]] [[ഒക്ടോബർ]] 27ന് ജനിച്ചു. പിതാവ് മൃദംഗ വിദ്വാനായിരുന്ന കൊച്ചുഗോവിന്ദനാശാൻ. മാതാവ് കൊച്ചുകുഞ്ഞ്. പ്രാഥമിക വിദ്യാഭ്യാസം ഗൃഹത്തിലും, തെക്കുംഭാഗം ലോവർ പ്രൈമറി സ്കൂളിലുമായി. ശേഷം കോട്ടപ്പുറം ഹൈസ്കൂളിൽ. തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്കൂളിൽ നിന്ന് [[ഇംഗ്ലീഷ്]] [[സ്കൂൾ]] ലീവിങ്ങ് സർട്ടിഫിക്കറ്റ് നേടി. 1946-1948ൽ [[തിരുവനന്തപുരം]] യൂണിവേഴ്സിറ്റി കലാലയത്തിൽ നിന്ന് ഇന്റർമീഡിയറ്റ് ഒന്നാം തരത്തിൽ ജയിച്ചു. എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിച്ചുവെങ്കിലും എം.ജി. കലാലയത്തിൽ [[സാമ്പത്തികം |സാമ്പത്തിക ശാസ്ത്രം]] ഐച്ഛിക വിഷയമായെടുത്ത് പഠിച്ചു.<ref name="ഒഥന്റിക്ക് ബുക്സ്">ദേവഗീതികൾ, [http://www.authenticbooksindia.com ഒഥന്റിക്ക് ബുക്സ് ] ISBN 978-81-89125-08-0</ref>
 
ദേവരാജൻ തന്റെ ആദ്യത്തെ [[ശാസ്ത്രീയ സംഗീതം|ശാസ്ത്രീയ സംഗീത]] [[കച്ചേരി]] 18-ആം വയസ്സിൽ നടത്തി. [[കമ്യൂണിസം|കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്]] ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് ([[കെ.പി.എ.സി]])-യിൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം ''പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ'' എന്ന ഗാനമായിരുന്നു. കെ.പി.എ.സി-യ്ക്കും അതിന്റെ അംഗങ്ങൾക്കും [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] തത്ത്വശാസ്ത്രങ്ങളോട് ഒരു ചായ്‌വുണ്ടായിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. [[തോപ്പിൽ ഭാസി]] രചിച്ച ''[[നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി]]'' എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. [[കാളിദാസ കലാകേന്ദ്രം]] എന്ന നാടക സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തിരുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=4&catName=Others&BV_ID=@@@&channelId=-1073751205&programId=7940969&contentId=682142 ജി. ദേവരാജൻ, മനോരമ]</ref>..
വരി 32:
ദേവരാജൻ സംഗീത സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ''കാലം മാറുന്നു'' ([[1955]]) ആയിരുന്നു. പ്രശസ്ത ഗാനരചയിതാവായ [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുമായി]] ഒന്നുചേർന്ന് ദേവരാജൻ ''ചതുരംഗം'' എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു [[1959]]. വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാ‍ജന്റെ മൂന്നാമത്തെ ചിത്രം - ''ഭാര്യ'' ([[1962]]) ആയിരുന്നു. ഇത് ഒരു വൻ സാമ്പത്തിക വിജയമായി. വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി. ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരാ‍യ [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]] തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാ‍ജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ കാലഘട്ടത്തിലെ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്.
 
മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജനായിരിക്കും. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചുചേർത്തു. ഒരു [[നിരീശ്വരവാദി]] ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. '''ഗുരുവായൂരമ്പലനടയിൽ''', '''നിത്യ വിശുദ്ധയാം കന്യാമറിയമേ''', തുടങ്ങിയ [[ഭക്തിഗാനങ്ങൾ]] ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര ഗാനങ്ങളിൽ ചിലതാണ് '''ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ''', '''സന്യാസിനിനിൻ പുണ്യാശ്രമത്തിൽ''', '''സംഗമം ത്രിവേണീ സംഗമം''', '''ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം''' തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ. [[വയലാർ രാമവർമ്മ |വയലാറിനു]]പുറമേ [[ഒ.എൻ.വി. കുറുപ്പ്]], [[പി. ഭാസ്കരൻ]] തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.പിൽക്കാലത്ത്‌ വയലാറിന്റെ പുത്രൻ [[വയലാർ ശരത്ചന്ദ്ര വർമ്മ]] ഗാനരചനയിലേക്ക്‌ തിരിയുകയുണ്ടായി. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ '''എന്റെ പൊന്നു തമ്പുരാനും''' ഈണമിട്ടത്‌ ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു.
 
== അവാർഡുകൾ / ബഹുമതികൾ.<ref name="ഒഥന്റിക്ക് ബുക്സ്"/> ==
വരി 61:
| 1
| കാലം മാറുന്നു
| [[ഒ.എൻ.വി. കുറുപ്പ് | ഒ.എൻ.വി.]]
| 1955
|-
| 2
| ചതുരംഗം
|[[വയലാർ രാമവർമ്മ| വയലാർ]]
| 1956
|-
| 3
| ഭാര്യ
| [[വയലാർ രാമവർമ്മ| വയലാർ]]
| 1962
|-
| 4
| നിത്യകന്യക
| [[വയലാർ രാമവർമ്മ| വയലാർ]]
| 1963
|-
വരി 86:
| 6
| കടലമ്മ
| [[വയലാർ രാമവർമ്മ| വയലാർ]]
| 1963
|-
| 7
| അന്ന
| [[വയലാർ രാമവർമ്മ| വയലാർ]]
| 1964
|-
| 8
| സ്കൂൾ മാസ്റ്റർ
|[[വയലാർ രാമവർമ്മ| വയലാർ]]
| 1964
|-
| 9
| മണവാട്ടി
|[[വയലാർ രാമവർമ്മ| വയലാർ]]
| 1964
|-
| 10
| ഓമനക്കുട്ടൻ
|[[വയലാർ രാമവർമ്മ| വയലാർ]]
| 1964
|-
| 11
| കളഞ്ഞു കിട്ടിയ തങ്കം
|[[വയലാർ രാമവർമ്മ| വയലാർ]]
| 1964
|-
| 12
| ഓടയിൽ നിന്ന്
| [[വയലാർ രാമവർമ്മ| വയലാർ]]
| 1965
|-
| 13
| കളിയോടം
| [[ഒ.എൻ.വി. കുറുപ്പ് | ഒ.എൻ.വി.]]
| 1965
|-
| 14
| കാട്ടുപൂക്കൾ
| [[ഒ.എൻ.വി. കുറുപ്പ് | ഒ.എൻ.വി.]]
| 1965
|-
| 15
| കാത്തിരുന്ന നിക്കാഹ്
|[[വയലാർ രാമവർമ്മ| വയലാർ]]
| 1965
|-
| 16
| ദാഹം
| [[വയലാർ രാമവർമ്മ| വയലാർ]]
| 1965
|-
| 17
| ശകുന്തള
|[[വയലാർ രാമവർമ്മ| വയലാർ]]
| 1965
|-
| 18
| പട്ടുതൂവാല
|[[വയലാർ രാമവർമ്മ| വയലാർ]]
| 1965
|-
വരി 156:
| 20
| റൗഡി
|[[വയലാർ രാമവർമ്മ| വയലാർ]]
| 1966
|-
| 21
| ജയിൽ
|[[വയലാർ രാമവർമ്മ| വയലാർ]]
| 1966
|-
| 22
| കല്യാണ രാത്രിയീൽ
|[[വയലാർ രാമവർമ്മ| വയലാർ]]
| 1966
|-
| 23
| കണ്മണികൾ
|[[വയലാർ രാമവർമ്മ| വയലാർ]]
| 1966
|-
| 24
| കരുണ
| [[ഒ.എൻ.വി. കുറുപ്പ് | ഒ.എൻ.വി.]]
| 1966
|-
|25
|തിലോത്തമ
|[[വയലാർ രാമവർമ്മ| വയലാർ]]
|1966
|-
വരി 191:
|27
|അരക്കില്ലം
|[[വയലാർ രാമവർമ്മ| വയലാർ]]
|1967
|-
|28
|അവൾ
|[[വയലാർ രാമവർമ്മ| വയലാർ]]
|1967
|-
|29
|അശ്വമേധം
|[[വയലാർ രാമവർമ്മ| വയലാർ]]
|1967
|-
വരി 216:
|32
|കാവാലം ചുണ്ടൻ
|[[വയലാർ രാമവർമ്മ| വയലാർ]]
|1967
|-
|33
|നാടൻ പ്രേമം
|[[വയലാർ രാമവർമ്മ| വയലാർ]]
|1967
|-
|34
|കസവുതട്ടം
|[[വയലാർ രാമവർമ്മ| വയലാർ]]
|1967
|-
|35
|സ്വപ്നഭൂമി
|[[വയലാർ രാമവർമ്മ| വയലാർ]]
|1968
|-
|36
|വിപ്ലവകാരികൾ
|[[വയലാർ രാമവർമ്മ| വയലാർ]]
|1968
|-
|37
|തോക്കുകൾ കഥ പറയുന്നു
|[[വയലാർ രാമവർമ്മ| വയലാർ]]
|1968
|-
|38
|ഹോട്ടൽ ഹൈറേഞ്ച്
|[[വയലാർ രാമവർമ്മ| വയലാർ]]
|1968
|-
|39
|യക്ഷി
|[[വയലാർ രാമവർമ്മ| വയലാർ]]
|1968
|-
|40
|തുലാഭാരം
|[[വയലാർ രാമവർമ്മ| വയലാർ]]
|1968
|-
വരി 266:
|42
|അഗ്നിപരീക്ഷ
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
|43
|അനാച്ഛാദനം
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
|44
|പഠിച്ച കള്ളൻ
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
വരി 291:
|47
|സൂസി
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
|48
|അടിമകൾ
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
|49
|കടൽ പാലം
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
വരി 311:
|51
|ജ്വാല
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
|52
|നദി
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
|53
|ഉറങ്ങാത്ത രാത്രി
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
|54
|കൂട്ടുകുടുംബം
|[[വയലാർ രാമവർമ്മ| വയലാർ]]
|1969
|-
|55
|കുമാരസംഭവം
| [[ഒ.എൻ.വി. കുറുപ്പ് | ഒ.എൻ.വി.]], [[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|56
|മിണ്ടാപ്പെണ്ണ്
|[[യൂസഫലി കേച്ചേരി |യൂസഫലി]]
|1970
|-
|57
|പേൾ വ്യൂ
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|58
|നിശാഗന്ധി
| [[ഒ.എൻ.വി. കുറുപ്പ് | ഒ.എൻ.വി.]]
|1970
|-
|59
|വാഴ്വേമായം
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|60
|ദത്തുപുത്രൻ
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|61
|നിഴലാട്ടം
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|62
|ഒതേനന്റെ മകൻ
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|63
|നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|64
|വിവാഹിത
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|65
|നിലയ്ക്കാത്ത ചലനങ്ങൾ
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|66
|സ്വപ്നങ്ങൾ
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|67
|ആ ചിത്രശലഭം പറന്നോട്ടെ
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|68
|ത്രിവേണി
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|69
|താര
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|70
|അരനാഴിക നേരം
|[[വയലാർ രാമവർമ്മ| വയലാർ]]
|1970
|-
|71
|കളിത്തോഴി
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|72
|അവളല്പം വൈകിപ്പോയി
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|73
|ഒരു പെണ്ണിന്റെ കഥ
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|74
|മകനേ നിനക്കു വേണ്ടി
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|75
|ശിക്ഷ
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|76
|പൂമ്പാറ്റ
|[[യൂസഫലി കേച്ചേരി |യൂസഫലി]]
|1971
|-
|77
|നവവധു
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|78
|തെറ്റ്
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|79
|കരിനിഴൽ
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|80
|ശരശയ്യ
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|81
|അനുഭവങ്ങൾ പാളിച്ചകൾ
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|82
|പഞ്ചവൻ കാട്
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|83
|കരകാണാക്കടൽ
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|84
|ഇങ്ക്വിലാബ് സിന്ദാബാദ്
|[[വയലാർ രാമവർമ്മ| വയലാർ]], ഒ.വി. ഉഷ
|1971
|-
|85
|വിവാഹ സമ്മാനം
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|86
|ലൈസൻസ്
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|87
|അഗ്നിമൃഗം
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|88
|സിന്ദൂരച്ചെപ്പ്
|[[യൂസഫലി കേച്ചേരി |യൂസഫലി]]
|1971
|-
|89
|ഗംഗാസംഗമം
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|90
|പ്രതിസന്ധി
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|91
|തപസ്വിനി
|[[വയലാർ രാമവർമ്മ| വയലാർ]]
|1971
|-
|92
|ദേവി
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|93
|പ്രൊഫസ്സർ
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|94
|ആരോമലുണ്ണി
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|95
|മയിലാടും കുന്ന്
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|96
|ഓമന
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|97
|ചെമ്പരത്തി
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|98
|അച്ഛനും ബാപ്പയും
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|99
|ഒരു സുന്ദരിയുടെ കഥ
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|100
|അക്കരപ്പച്ച
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|101
|പുനർജന്മം
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|102
|ഗന്ധർവ്വ ക്ഷേത്രം
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|103
|മറവിൽ തിരിവ് സൂക്ഷിക്കുക
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|104
|പോസ്റ്റ്മാനെ കാണാനില്ല
|[[വയലാർ രാമവർമ്മ| വയലാർ]]
|1972
|-
|105
|ചായം
|[[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
|106
|മരം
|[[യൂസഫലി കേച്ചേരി |യൂസഫലി]]
|1973
|-
|107
|ഏണിപ്പടികൾ
|ഇരയിമ്മൻ തമ്പി, [[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
വരി 606:
|110
|പൊന്നാപുരം കോട്ട
|[[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
|111
|കലിയുഗം
|[[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
|112
|ഗായത്രി
|[[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
|113
|ചെണ്ട
|[[പി. ഭാസ്കരൻ]], ഭരണിക്കാവു ശിവകുമാർ, [[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
|114
|മനുഷ്യ പുത്രൻ
|[[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
|115
|തനിനിറം
|[[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
|116
|ദർശനം
|[[വയലാർ രാമവർമ്മ| വയലാർ]]
|1973
|-
വരി 669:
<references/>
 
 
{{Lifetime|1925|2006|സെപ്തംബർ 27|മാർച്ച് 15}}
[[വർഗ്ഗം:1925-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2006-ൽ മരിച്ചവർ]]
[[വർഗ്ഗം:സെപ്തംബർ 27-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 15-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
Line 675 ⟶ 680:
[[വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:നിരീശ്വരവാദികൾ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/ജി._ദേവരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്