"ജഗദീഷ് ചന്ദ്ര ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 26 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q314267 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 23:
ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു '''സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്)'''. റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
 
കൽക്കത്തയിലെ ‘[[ബോസ് ഇൻസ്റ്റിറ്റ്യൂട്ട് |ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ]]’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്.
== ജീവിതരേഖ ==
ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പടിക്കാനാരംഭിച്ചു.
വരി 41:
* [http://www.hinduonnet.com/fline/fl2124/stories/20041203003009100.htm Frontline article]
* [http://en.wikisource.org/wiki/Autobiography_of_a_Yogi/Chapter_8 India's Great Scientist, J. C. Bose]
 
 
<!-- Metadata: see [[Wikipedia:Persondata]] -->
 
{{BengalRen}}
 
 
[[വർഗ്ഗം:1858-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1937-ൽ മരിച്ചവർ]]
[[വർഗ്ഗം:നവംബർ 30-ന് ജനിച്ചവർ]]
[[വർഗ്ഗം:നവംബർ 23-ന് മരിച്ചവർ]]
 
{{Persondata
|NAME=Jagdish Chandra Bose
Line 53 ⟶ 61:
|PLACE OF DEATH=[[Giridih]], [[Jharkhand]], [[India]]
}}
{{BengalRen}}
 
{{lifetime|1858|1937|നവംബർ 30|നവംബർ 23}}
 
[[വർഗ്ഗം:Alumni of Presidency College, Kolkata|Bose, Jagdish Chandra]]
[[വർഗ്ഗം:Bengali physicists|Bose, Jagdish Chandra]]
"https://ml.wikipedia.org/wiki/ജഗദീഷ്_ചന്ദ്ര_ബോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്