"ഗയിറ്റാനോ ഡോനിസെറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q101698 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
 
വരി 1:
{{prettyurl|Gaetano Donizetti}}
[[File:Gaetano_Donizetti_Gaetano Donizetti (portrait_by_Giuseppe_Rillosiportrait by Giuseppe Rillosi).jpg|thumb|250px|right|ഗയിറ്റാനോ ഡോനിസെറ്റി]]
 
[[ഇറ്റാലിയൻ]] സംഗീതജ്ഞനായ '''ഗയിറ്റാനോ ഡോനിസെറ്റി''' 1797 [[നവംബർ]] 29-ന് വടക്കൻ ഇറ്റലിയിലെ ബെർഗാമോയിൽ [[ജനനം|ജനിച്ചു]]. ബോളോഗ്നയിൽ പോയി ഉപരിപഠനം നടത്തി. 1822 മുതൽ 1838 വരെ നേപ്പിൾസിലായിരുന്നു. 1838-ൽ ഇദ്ദേഹത്തിന്റെ പൊല്യൂറ്റോ എന്ന [[ഓപ്പറ]] [[നെപ്പോളിയൻ]] ഭരണകൂടം നിരോധിച്ചു. തുടർന്ന് ഇദ്ദേഹം [[പാരിസ്|പാരിസിലെത്തി]]. അവിടെ വച്ച് പൊല്യൂറ്റോയുടെ പരിഷ്കരിച്ച രൂപമായലെ മാർട്ടിയേഴ്സ് (1840) അവതരിപ്പിച്ചു ശ്രദ്ധേയനായി. 1842 മുതൽ പാരിസിലും [[വിയന്ന|വിയന്നയിലുമായി]] മാറിമാറി താമസിച്ചു.
വരി 20:
{{സർവ്വവിജ്ഞാനകോശം|ഡോനിസെറ്റി,_ഗയിറ്റാനോ_(1797_-_1848)|ഡോനിസെറ്റി, ഗയിറ്റാനോ (1797 - 1848)}}
 
 
{{lifetime|1797|1848|നവംബർ 29|ഏപ്രിൽ 8}}
[[വർഗ്ഗം:1797-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1848-ൽ മരിച്ചവർ]]
[[വർഗ്ഗം:നവംബർ 29-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 8-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/ഗയിറ്റാനോ_ഡോനിസെറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്