"കെ.പി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 16:
ഒരു മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു '''കെ.പി. ഉമ്മർ'''. [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] തെക്കേപ്പുറം എന്ന പ്രദേശത്ത് 1930 ഒക്ടോബർ 11 ന് ക്.പി. ഉമ്മർ ജനിച്ചു. [[കെ.പി.എ.സി.]] തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം; 1965- ൽ [[എം. ടി. വാസുദേവൻ നായർ|എം.ടിയുടെ]] [[മുറപ്പെണ്ണ് (മലയാളചലച്ചിത്രം)|മുറപ്പെണ്ണിലൂടെയാണ്]] ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം [[പ്രേം നസീർ|നസീറിന്റെ]] എതിരാളിയായിട്ടായിരുന്നു കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. 2001 ഒക്ടോബർ 29-ന് [[ചെന്നൈ|ചെന്നൈയിൽ]] അന്തരിച്ചു<ref>[http://articles.timesofindia.indiatimes.com/2001-10-30/thiruvananthapuram/27258541_1_awards-malayalam-versatile-actor Actor K P Ummer dead]</ref>.
 
ഇദ്ദേഹത്തിന്റെ മൃതദേഹം [[ചെന്നൈ]] [[ചൂളൈമേട്‌]] ജൂമാമസ്ജിദ് കബർ സ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്. <ref>[http://malayalam.oneindia.in/movies/news/2001/10/103001ummar.html കെ.പി. ഉമ്മറിന്റെ മൃതദേഹം കബറടക്കി - malayalam.oneindia.in ] </ref>
 
==അവലംബം==
 
{{lifetime|1930|2001|ഒക്ടോബർ 11|ഒക്ടോബർ 29}}
[[വർഗ്ഗം:1930-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2001-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 11-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 29-ന് മരിച്ചവർ]]
{{Reflist}}
 
Line 25 ⟶ 29:
*{{imdb name|0880893|name=K. P. Ummer|കെ.പി. ഉമ്മർ}}
 
 
{{lifetime|1930|2001|ഒക്ടോബർ 11|ഒക്ടോബർ 29}}
[[വർഗ്ഗം:1930-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2001-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 11-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 29-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/കെ.പി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്