"കെ. യാസീൻ അഷ്റഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|K. Yaseen Ashraf}}
കേരളത്തിലെ ഒരു മാധ്യമ നിരൂപകനും എഴുത്തുകാരനും പ്രമുഖ അദ്ധ്യാപകനുമാണ്‌ '''പ്രൊഫ. യാസീൻ അഷ്റഫ്'''.<ref>{{cite news|title=Media cannot follow security dictates|url=http://www.hindu.com/2009/01/25/stories/2009012551720300.htm|date=2009-01-25|accessdate=2010-05-03|publisher=[[ദ ഹിന്ദു]]}}</ref> [[ഫാറൂഖ് കോളേജ്|ഫാറൂഖ് കോളേജിലെ]] ഇംഗ്ലീഷ് സാഹിത്യ വിഭാഗം അദ്ധ്യാപകനായി ദീർഘനാൾ സേവനമനുഷ്ഠിച്ച അദ്ദേഹം, [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർ‌വകലാശാലയിലെ]] ഏറ്റവും നല്ല അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്കാരം നേടിയിട്ടുണ്ട്. [[മാധ്യമം ദിനപ്പത്രം|മാധ്യമം]] പത്രത്തിന്റെ അസോസിയേറ്റ് പത്രാധിപരും <ref>{{cite news|title=Media sidelining crucial issues|url=http://www.hindu.com/2009/10/10/stories/2009101058860200.htm|date=2009-10-10|accessdate=2010-05-03|publisher=[[ദ ഹിന്ദു]]}}</ref> [[മീഡിയാവൺ ടിവി|മീഡിയ വൺ]] ചാനലിന്റെ ഡയറക്ടറുമാണ്<ref>മാധ്യമം ദിനപ്പത്രം, 2011,ഒക്ടോബർ 1, കോഴിക്കോട് പതിപ്പ്,പുറം 1 </ref>.
==ജീവിതരേഖ==
[[പ്രമാണം:Media_ScanMedia Scan.jpg|thumb|ഡോ. യാസീൻ അശ്റഫ് മീഡിയാസ്കാൻ അവതരിപ്പിക്കുന്നു]]
1951 സെപ്റ്റംബർ 15 ന്‌ [[പെരിന്തൽമണ്ണ|പെരിന്തൽമണ്ണയിൽ]] ജനനം. പിതാവ് കല്ലിങ്ങൽ അബ്ദു .<ref name="iph-1"/> ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു പിതാവ്. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ യാസീൻ അഷ്റഫ്, കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യവിഭാഗം തലവനായിരുന്നു. വൊയ്സ് ഓഫ് ഇസ്ലാം, ശാസ്ത്രവിചാരം മാസിക എന്നിവയിൽ ജോലി ചെയ്തു.<ref name="iph-1"/> [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിൽ]] എഴുതി വരുന്ന "മീഡിയാസ്കാൻ" ശ്രദ്ധേയമായ ഒരു മാധ്യമ വിശകലന പംക്തിയാണ്‌‌. ഇതു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name="iph-1">[http://iphkerala.com/Author/Yaseen%20Ashraf.html ഐ.പി.എച്ച് വെബ്സൈറ്റിൽ യാസീൻ അഷ്റഫിനെ കുറിച്ച്]</ref>. മാധ്യമ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ട് . ഡോ. കെ. അഹ്മദ് അൻവർ സഹോദരനാണ്.
==കൃതികൾ==
വരി 16:
==അവലംബം==
{{reflist}}
 
 
[[വർഗ്ഗം:1951-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 15-ന് ജനിച്ചവർ]]
 
 
[[Categoryവർഗ്ഗം:കേരളത്തിലെ അദ്ധ്യാപകർ]]
[[Categoryവർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
[[Categoryവർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
 
 
{{stub}}
{{lifetime|1951| |സെപ്റ്റംബർ 15}}
[[Category:കേരളത്തിലെ അദ്ധ്യാപകർ]]
[[Category:കേരളത്തിലെ പത്രപ്രവർത്തകർ]]
[[Category:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കെ._യാസീൻ_അഷ്റഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്