"കെ. ബാലാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 59:
| footnotes =
}}
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും, നടനുമായിരുന്നു '''കെ. ബാലാജി.''' (ജനനം:1934 മരണം:2009, മെയ് 3) നായകനും, ഉപനായകനുമായി [[തമിഴ്|തമിഴിൽ]] അരങ്ങേറ്റം കുറിച്ച ബാലാജി പ്രശസ്ത നടൻ [[മോഹൻലാൽ|മോഹൻലാലിന്റെ]] ഭാര്യാപിതാവ് കൂടിയാണ്. 1950-ൽ ''ഔവ്വയാർ'' എന്ന ചിത്രത്തിലൂടെയാണ് ബാലാജി ചലച്ചിത്രജീവിതത്തിലേക്കെത്തുന്നത്. ഏകദേശം 50-ഓളം ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. [[മലയാളം|മലയാളത്തിൽ]] അദ്ദേഹം നിർമിച്ച ''ജീവിതം, പ്രേമാഭിഷേകം'' ഉൾപ്പെടെയുള്ള ചിത്രങ്ങൾ വമ്പൻ വിജയം കൈവരിച്ചവയായിരുന്നു.<ref name="mathrubhumi.com">http://www.mathrubhumi.com/php/newFrm.php?news_id=1225115&n_type=NE&category_id=4&Farc=</ref> 2009 മെയ് 3-ന് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.
 
==ജീവിതരേഖ==
വരി 66:
1950-ൽ ജമിനി പ്രൊഡക്ഷൻസ്‌ നിർമിച്ച ''ഔവ്വയാർ''‍ എന്ന തമിഴ്‌ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ബാലാജി അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് [[ചെന്നൈ|ചെന്നൈയിലെ]] നരസു സ്റ്റുഡിയോവിൽ പ്രൊഡക്ഷൻ മാനേജരായി ജോലിയിൽ പ്രവേശിച്ചു. അവിടെ വെച്ചാണ് ''നരസു'' നിർമിച്ച ''പ്രേമപാശം'' എന്ന തമിഴ് ചിത്രത്തിൽ വേഷമണിയുന്നത്. ഈ ചിത്രത്തിൽ ഉപനായകന്റെ വേഷമായിരുന്നു ബാലാജിക്ക്. നടൻ [[ദുരൈരാജ്‌]] നിർമിച്ച ''വാനൈപിടിത്തവൾ ഭാഗ്യശാലി'' എന്ന ചിത്രത്തിൽ നായകവേഷത്തിലും കെ. ബാലാജി അഭിനയിച്ചിട്ടുണ്ട്.
 
[[ശിവാജി ഗണേശൻ|ശിവാജി ഗണേശനെ]] നായകനാക്കി ധാരാളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ബാലാജി. 1966-ലാണ് ആദ്യമായി ശിവാജി ഗണേശനെ നായകനാക്കി ചലച്ചിത്രമെടുക്കുന്നത്. [[കെ.ആർ. വിജയ]] നായികയായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് ''അണ്ണാവിൻ ആശൈ'' എന്നായിരുന്നു. ഏകദേശം 50 ചിത്രങ്ങളോളം അദ്ദേഹം നിർമിച്ചിട്ടുണ്ട്‌. ഇതിൽ ''അണ്ണാവിൻ ആശൈ, തന്തൈ, എൻ അണ്ണൻ'' തുടങ്ങിയ ചിത്രങ്ങൾക്ക്‌ അദ്ദേഹം സ്വന്തം കഥകളൊരുക്കി.<ref>http://www. name="mathrubhumi.com"/php/newFrm.php?news_id=1225115&n_type=NE&category_id=4&Farc=</ref> ഇദ്ദേഹത്തിന്റെ നിർമ്മാണക്കമ്പനിയായ സുജാത സിനി ആർട്‌സ്‌ ഒടുവിൽ നിർമിച്ച ചിത്രം [[അജിത്|അജിത്തിനെ]] നായകനാക്കിയുള്ള [[കിരീടം (തമിഴ് ചലച്ചിത്രം)|കിരീടം]] എന്ന തമിഴ് ചിത്രം ആയിരുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
വരി 73:
==അവലംബം==
{{reflist}}
 
{{Lifetime|1934|2009|ഓഗസ്റ്റ് 5|മേയ് 3}}
[[വർഗ്ഗം:1934-ൽ ജനിച്ചവർ]]
[[വിഭാഗം:തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ]]
[[വർഗ്ഗം: 2009-ൽ മരിച്ചവർ]]
[[വിഭാഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
[[വർഗ്ഗം:ഓഗസ്റ്റ് 5-ന് ജനിച്ചവർ]]
[[Category:തമിഴ്‌ചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മേയ് 3-ന് മരിച്ചവർ]]
 
[[വിഭാഗംവർഗ്ഗം:തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ]]
[[വിഭാഗംവർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
[[Categoryവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാർ]]
 
[[en:K. Balaji]]
"https://ml.wikipedia.org/wiki/കെ._ബാലാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്