"മദർ ഏലീശ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

test edit
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2013 മേയ്}}
[[കേരളം|കേരള]][[കത്തോലിക്കാസഭ|കത്തോലിക്കാസഭയിലെ]] ആദ്യത്തെ സന്യാസിനിയും ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമാണ് '''ദൈവദാസി മദർ ഏലിശ്വ'''. [[വൈപ്പിൻ|വൈപ്പിനിലെ]] ഓച്ചന്തുരുത്ത് സ്വദേശിയായ മദർ ഏലിശ്വ 2008 മെയ് മാസം 31 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു.<ref name="sundayshalom">{{cite news |author=സിസ്റ്റർ ലിസ സി.ടി.സി |title=കേരളത്തിലെ ആദ്യ സന്യാസിനിയുടെ ജീവിതം |work=സൺഡേ‌ ശാലോം |url=https://www.shalomonline.net/sundayshalom/views/vee-cat/item/3444-2013-04-26-08-46-53#.UahXTX3LfK4 |date=26 April 2013 |archiveurl=http://archive.is/oTZoO |archivedate=31 May 2013 }}</ref>
==കുടുംബജീവിതം==
 
ഓച്ചന്തുരുത്ത് വൈപ്പിശേരി തറവാട്ടിലെ ക്യാപ്റ്റൻ തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യസന്താനമായി 1831 ഒക്‌ടോബർ 15-നാണ് മദർ ഏലീശ്വ ജനിച്ചത്.<ref name="mothereliswasg">[http://mothereliswasg.com/?page_id=19 Family] Mothereliswasg.com</ref> ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ ഭക്തിയും പാവങ്ങളോട് സഹാനുഭൂതിയും ഉള്ളവളായിരുന്നു ഏലിശ്വ. പതിനാറാം വയസിൽ കൂനമ്മാവിലെ വാകയിൽ എന്ന തറവാട്ടിലെ വറീത് എന്നൊരാളുമായി ഏലീശ്വയുടെ വിവാഹം നടന്നു. ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന്‌ അന്ന എന്നു പേരിട്ടു. എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. ഒരു രണ്ടാം വിവാഹത്തിന്‌ വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ജീവിതം ദൈവത്തിനും ആത്മീയതയ്ക്കുമായി ഉഴിഞ്ഞുവെയ്ക്കാൻ അവൾ ആഗ്രഹിച്ചു. ഇങ്ങനെ പത്തുവർഷം കടന്നുപോയി.<ref name="stxaviersaluva">[http://www.stxaviersaluva.ac.in/main/mothereliswa.asp Mother Eliswa]ആലുവാ സെന്റ് സേവ്യേഴ്സ് കോളേജ് ഔദ്യോഗിക വെബ്സൈറ്റ്</ref>
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/മദർ_ഏലീശ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്