"വെള്ളിനേഴി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[ശ്രീകൃഷ്ണപുരം ബ്ലോക്ക്|ശ്രീകൃഷ്ണപുരം ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''വെള്ളിനേഴി ഗ്രാമപഞ്ചായത്ത്''' . 1960-ൽ രൂപീകരിക്കപ്പെട്ട വെള്ളിനേഴി പഞ്ചായത്തിന്റെ അതിരുകൾ തെക്ക് [[പൂക്കോട്ട്കാവ്]], [[തൃക്കടീരി]] പഞ്ചായത്തുകൾ വടക്ക് [[തച്ചനാട്ടുകര]], [[കരിമ്പുഴ]] പഞ്ചായത്തുകൾ പടിഞ്ഞാറ് [[ചെർപ്പുളശ്ശേരി]], [[തച്ചനാട്ടുകര]] പഞ്ചായത്തുകൾ, [[മലപ്പുറം]] ജില്ലയിലെ [[ആലിപ്പറമ്പ്]] പഞ്ചായത്ത്, കിഴക്ക് [[ശ്രീകൃഷ്ണപുരം]], [[പൂക്കോട്ട്കാവ് ]]പഞ്ചായത്തുകൾ എന്നിവയാണ്. വൻകിട ജലസേചന പദ്ധതിയായ [[കാഞ്ഞിരപ്പുഴ]] പദ്ധതിയുടെ ഇടതു കനാൽ 4000 മീറ്റർ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.
==വാർഡുകൾ==
*അടക്കാപുത്തൂർ
*കുളക്കാട്
*വെള്ളിനേഴി 1
*വെള്ളിനേഴി 2
(അപൂർണ്ണം)
 
==അവലംബം==
*http://www.trend.kerala.gov.in
"https://ml.wikipedia.org/wiki/വെള്ളിനേഴി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്