"വെറുതേ ഒരു ഭാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| name = വെറുതേ ഒരു ഭാര്യ
| image = വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ.jpg
| director = [[അക്കു അക്‌ബർഅക്ബർ]]
| producer = [[സലാഹുദീൻ]]
| writer = [[ഗിരീഷ് കുമാർ]]
വരി 17:
| language = [[മലയാളം]]
}}
[[ജയറാം|ജയറാമിനെ]] നായകനാക്കി [[അക്കു അക്‌ബർഅക്ബർ]] സംവിധാനം ചെയ്ത [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വെറുതേ ഒരു ഭാര്യ'''''.<ref>[http://nowrunning.com/Movie/?movie=5069 nowrunning.com ശേഖരിച്ച തീയ്യതി 2008 ഓഗസ്റ്റ് 11]</ref> 2008-ലാണ്‌ ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി [[ഗോപിക]] അഭിനയിച്ചിരിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌. [[സിനിമ കൊട്ടക|സിനിമ കൊട്ടകയുടെ]] ബാനറിൽ [[സലാവുദ്ദീൻ]] നിർമ്മിച്ച ഈ ചിത്രം [[പിരമിഡ് സായ്‌മിറ]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[കെ. ഗിരീഷ്‌കുമാർ]] ആണ്.
 
==കഥാസാരം==
"https://ml.wikipedia.org/wiki/വെറുതേ_ഒരു_ഭാര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്