"മദർ ഏലീശ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ഒറ്റവരിലേഖനം|date=2013 മേയ്}}
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2013 മേയ്}}
[[കേരളം|കേരള]][[കത്തോലിക്കാസഭ|കത്തോലിക്കാസഭയിലെ]] ആദ്യത്തെ സന്യാസിനിയും ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമാണ് '''ദൈവദാസി മദർ ഏലിശ്വ'''. [[വൈപ്പിൻ|വൈപ്പിനിലെ]] ഓച്ചന്തുരുത്ത് സ്വദേശിയായ മദർ ഏലിശ്വ 2008 മെയ് മാസം 31 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു.<ref name="sundayshalom">{{cite news |author=സിസ്റ്റർ ലിസ സി.ടി.സി |title=കേരളത്തിലെ ആദ്യ സന്യാസിനിയുടെ ജീവിതം |work=സൺഡേ‌ ശാലോം |url=https://www.shalomonline.net/sundayshalom/views/vee-cat/item/3444-2013-04-26-08-46-53#.UahXTX3LfK4 |date=26 April 2013 |archiveurl=http://archive.is/oTZoO |archivedate=31 May 2013 }}</ref>
 
ഓച്ചന്തുരുത്ത് വൈപ്പിശേരി തറവാട്ടിലെ ക്യാപ്റ്റൻ തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യസന്താനമായി 1831 ഒക്‌ടോബർ 15-നാണ് മദർ ഏലീശ്വ ജനിച്ചത്.<ref name="mothereliswasg">[http://mothereliswasg.com/?page_id=19 Family] Mothereliswasg.com</ref>
==അവലംബങ്ങൾ==
{{reflist}}
"https://ml.wikipedia.org/wiki/മദർ_ഏലീശ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്