"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 1:
{{prettyurl|Mohammed Amani Moulavi}}
{{Infobox person
| name = മുഹമ്മദ് അമാനി മൗലവി
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1906
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) --> 1987 നവംബർ 2
| death_place =
| nationality = {{IND}}
| other_names =
| known_for = ഖു‌ർ‌ആൻ വിവർത്തകൻ
| occupation = ഇസ്‌ലാമിക പണ്ഡിതൻ, ഗ്രന്ഥകാരൻ
}}
കേരളത്തിലെ പ്രഗല്ഭനായ ഒരു ഇസ്‌ലാമിക പണ്ഡിതനും ഖു‌ർ‌ആൻ വിവർത്തകനും ഗ്രന്ഥകാരനുമായിരുന്നു '''മുഹമ്മദ് അമാനി മൗലവി''' എന്ന '''അമാനി മൗലവി''' (1906-1987). [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] പെരിന്തൽമണ്ണക്കടുത്തുള്ള [[പട്ടിക്കാട്]] സ്വദേശിയായ മൗലവി തന്റെ "വിശുദ്ധ ഖുർ‌ആൻ വിവരണം" എന്ന മലയാള ഖു‌ർ‌ആൻ വിവർത്തനത്തിലൂടെയാണ്‌ ഏറെ സുപരിചിതനായത്. അമാനി മൗലവിയുടെ ഖുർ‌ആൻ പരിഭാഷ എന്നറിയപ്പെട്ട ഈ [[ഖുർ‌ആൻ]] വ്യാഖ്യാനം കേരള മുസ്ലിംകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വിവർത്തന കൃതിയാണ്‌. കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ്‌ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name="shbab-1"/> [[സലഫി]] ആശയക്കാരനായ മൗലവി പരമ്പരാഗത സുന്നി പണ്ഡിതരുമായും സൗഹൃദം പുലർത്തി.<ref name="shbab-1"/> സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രമുഖ നേതാവും സുന്നി ടൈംസ്‌ പത്രാധിപരുമായിരുന്ന അമാനത്ത്‌ കോയണ്ണി മുസ്ലിയാർ അമാനി മൗലവിയുടെ സഹോദരനാണ്‌. 1987 നവംബർ 2 ന്‌ മരണം.<ref name="shbab-2"/>
 
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്