"എം. ഗോവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|M. Govindan}}
{{Infobox person
കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു '''എം. ഗോവിന്ദൻ'''. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം ''നവസാഹിതി'', ''ഗോപുരം'', ''സമീക്ഷ'' എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവന്നതിൽ ഗോവന്ദന്റെ പങ്ക് വലുതാണ്.<ref>[http://www.hindu.com/2010/10/11/stories/2010101153080300.htm ദി ഹിന്ദു ഓൺലൈൻ 2010 ഒക്ടോബർ 11]</ref>.അങ്ങനെ എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരിൽ [[ആനന്ദ്]] ഉൾപ്പെടെ പല മുൻനിര സാഹിത്യകാരന്മാരുമുണ്ട്.
| name = എം. ഗോവിന്ദൻ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->എം. ഗോവിന്ദൻ.jpg
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} --> 1919 സെപ്റ്റംബർ 18
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) --> 1989 ജനുവരി 23
| death_place =
| nationality = {{
| other_names =
| known_for =
| occupation = കവി, നിരൂപകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രപ്രവർത്തകൻ
}}
കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു '''എം. ഗോവിന്ദൻ'''. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം ''നവസാഹിതി'', ''ഗോപുരം'', ''സമീക്ഷ'' എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവന്നതിൽ ഗോവന്ദന്റെഗോവിന്ദന്റെ പങ്ക് വലുതാണ്.<ref>[http://www.hindu.com/2010/10/11/stories/2010101153080300.htm ദി ഹിന്ദു ഓൺലൈൻ 2010 ഒക്ടോബർ 11]</ref>.അങ്ങനെ എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരിൽ [[ആനന്ദ്]] ഉൾപ്പെടെ പല മുൻനിര സാഹിത്യകാരന്മാരുമുണ്ട്.
 
==ജീവിതം==
"https://ml.wikipedia.org/wiki/എം._ഗോവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്