"ബിൽ ടെറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2812721 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Bill Terry}}
{{Infobox MLB player
[[File:BillTerryGoudey.jpg|thumb|200px|right|ബിൽ ടെറി]]
|name=ബിൽ ടെറി
 
|image=BillTerryGoudey.jpg
|caption=ബിൽ ടെറിയുടെ 1933-ലെ ഗൗഡേ കാർഡ്
|position=[[First baseman|ഫസ്റ്റ് ബേസ്മാൻ]]
|bats=ഇടംകൈ
|throws=ഇടംകൈ
|birth_date={{birth date|1898|10|30}}
|birth_place=[[Atlanta, Georgia|അറ്റ്ലാന്റ, ജോർജ്ജിയ]]
|death_date={{death date and age|1989|1|9|1898|10|30}}
|death_place=[[Jacksonville, Florida|ജാക്സൺവില്ല, ഫ്ലോറിഡ]]
|debutdate=സെപ്റ്റംബർr 24
|debutyear=1923
|debutteam=ന്യൂ യോർക്ക് ജയന്റ്സ്
|finaldate=സെപ്റ്റംബർ 22
|finalyear=1936
|finalteam=ന്യൂ യോർക്ക് ജയന്റ്സ്
|stat1label=[[Batting average|ബാറ്റിംഗ് ആവറേജ്]]
|stat1value=.341
|stat2label=[[Home run|ഹോം റണുകൾ]]
|stat2value=154
|stat3label=[[Runs batted in|ബാറ്റ് ചെയ്തു നേടിയ റൺസ്]]
|stat3value=1,078
|teams=<nowiki></nowiki>
'''കളിക്കാരൻ എന്ന നിലയില്'''
* [[San Francisco Giants|സാൻ ഫ്രാൻസിസ്കോ ജയന്റ്സ്]] ({{by|1923}}–{{by|1936}})
'''മാനേജർ എന്ന നിലയിൽ'''
* [[San Francisco Giants|ന്യൂ യോർക്ക് ജയന്റ്സ്]] ({{by|1932}}–{{by|1941}})
| highlights=<nowiki></nowiki>
* 3× [[Major League Baseball All-Star Game|ആൾ-സ്റ്റാർ]] ([[1933 Major League Baseball All-Star Game|1933]], [[1934 Major League Baseball All-Star Game|1934]], [[1935 Major League Baseball All-Star Game|1935]])
* [[World Series|വേൾഡ് സീരീസ്]] ചാമ്പ്യൻ ({{wsy|1933}})
* 1930 [[List of Major League Baseball batting champions|എൻ.എൽ. ബാറ്റിംഗ് ചാമ്പ്യൻ]]
* [[San Francisco Giants#Retired numbers|സാൻ ഫ്രാൻസിസ്കോ ജയന്റ്സ് #3]] വിരമിച്ചു
|hofdate={{by|1954}}
|hofvote=77.4% (thirteenth ballot)
}}
'''ബിൽ ടെറി''' [[അമേരിക്ക|അമേരിക്കൻ]] ബേസ്ബാൾ കളിക്കാരനായിരുന്നു. '''വില്യം ഹാരോൾഡ് ടെറി''' എന്നാണ് പൂർണനാമം. 1898 [[ഒക്ടോബർ]] 30-ന് [[അറ്റ്ലാന്റ|അറ്റ്ലാന്റയിൽ]] [[ജനനം|ജനിച്ചു]]. 1922-ൽ ''ന്യൂയോർക്ക് ജയന്റ്സി''ൽ ഇദ്ദേഹത്തിന് അംഗത്വം ലഭിച്ചു. 14 വർഷം ജയന്റ്സിന്റെ ഫസ്റ്റ് ബേസ്മാൻ ആയിരുന്നു. ആജീവനാന്ത ബാറ്റിംഗ് ആവറേജ് 0.341 ആണ്. 5 വർഷക്കാലം ജയന്റ്സ് ടീമിന്റെ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937 മുതൽ 1941 വരെ കളിക്കാനിറങ്ങിയില്ലെങ്കിലും ടീം മാനേജരായി പ്രവർത്തിക്കുകയുണ്ടായി. 1933, 36, 37 വർഷങ്ങളിൽ നാഷണൽ ലീഗ് മത്സരത്തിലും 33-ൽ വേൾഡ് സീരീസിലും ജയന്റ്സിനെ നയിച്ചത് ഇദ്ദേഹമാണ്. 1954 മുതൽ 57 വരെ സൌത്ത് അറ്റ്ലാന്റിക് ലീഗിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. 1930-ൽ നാഷണൽ ലീഗിന്റെ ''മോസ്റ്റ് വാല്യുയബിൽ പ്ലേയർ'' അവാർഡ് ലഭിച്ചു. 1989 [[ജനുവരി]] 9-ന് നിര്യാതനായി.
 
"https://ml.wikipedia.org/wiki/ബിൽ_ടെറി" എന്ന താളിൽനിന്ന് ശേഖരിച്ചത്