"ചാത്തമ്പള്ളി വിഷകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Needs Image}}
വരി 1:
{{Needs Image}}
 
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[കൊളച്ചേരി|കൊളച്ചേരിക്കടുത്ത]] ചാത്തമ്പള്ളിക്കാവിൽ കെട്ടിയാടുന്ന തെയ്യമാണ്‌ '''ചാത്തമ്പള്ളി വിഷകണ്ഠൻ'''. തുലാമാസം പത്താം തീയ്യതി രാവിലെ 4 മണിക്കാണു് ഈ തെയ്യം കെട്ടിയാടുന്നത്. തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്തു നമ്പൂതിരിയുടെ ഇല്ലത്തേക്കു പോകുന്ന പതിവുണ്ട്.
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/ചാത്തമ്പള്ളി_വിഷകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്