"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q13114506 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
{{Needs Image}}
വരി 1:
{{prettyurl|Vadakkan Pattukal}}
{{ആധികാരികത}}
{{Needs Image}}
വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാടുകളാണ് വടക്കൻ പാട്ടുകൾ. വടക്കേ മലബാറിലെ [[കടത്തനാട്]], [[കോലത്തുനാട്]], [[വയനാട്]] തുടങ്ങിയ പ്രദേശങ്ങളിലെ [[കളരിപ്പയറ്റ്|കളരി അഭ്യാസങ്ങൾക്ക്]] പേരുകേട്ട തച്ചോളി, പുത്തൂരം തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് വടക്കൻ പാട്ടുകളിലെ സാരം. നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “[[പാണന്മാർ]]“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. വടക്കൻ പാട്ടുകളെ അധികരിച്ച് നിരവധി മലയാളചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്