"ഋതുപർണ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| website =
}}
ഒരു ബംഗാളി ചലച്ചിത്ര സംവിധായകനായിരുന്നു '''ഋതുപർണ ഘോഷ്'''([[ഓഗസ്റ്റ് 31]] [[1963]] –[[മേയ് 30]] [[2013]]). 8 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.<ref name="guardian">{{cite news | url = http://www.guardian.co.uk/film/2013/may/30/rituparno-ghosh-indian-film-director-dies | title = Rituparno Ghosh: Indian film director dies age 49 | publisher = The Guardian | date = 2013-05-30 | accessdate = 2013-05-30 }}</ref> 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.<ref name="Rituparno, tender as night: Raja Sen salutes the talent">{{cite news|title=Rituparno, tender as night: Raja Sen salutes the talent|url=http://www.rediff.com/movies/column/rituparno-tender-as-night-raja-sen-salutes-the-talent/20130530.htm|accessdate=30 May 2013|newspaper=Rediff|date=30 May 2013}}</ref> 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"ഉനിശ് ഏപ്രിൽ " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയ പുരസ്ക്കാരങ്ങൾക്ക്പുരസ്ക്കാരങ്ങൾ അർഹനായിനേടുകയുണ്ടായി.
 
 
 
==ചലച്ചിത്രങ്ങൾ==
* ''ഹിരെർ ആൻഗതി'' ([http://The%20Diamond%20Ring The Diamond Ring])'' (1992)
* ''ഉനിഷെ ഏപ്രിൽ (19th April)'' (1994)
* ''ദഹൻ (Crossfire)'' (1997)
* ''ബാരിവാലി ([http://The%20Lady%20of%20the%20House The Lady of the House])'' (1999)
* ''അസുഖ് (Malaise)'' (1999)
* ''ഉത്സബ് (The Festival)'' (2000)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1763868" എന്ന താളിൽനിന്ന് ശേഖരിച്ചത്