"എടക്കൽ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[File:Edakkal_Cave.jpg|thumb|right|250px|എടക്കൽ ഗുഹ]]
[[File:Edakkal_Cave_a_view.jpg|thumb|right|250px|ഗുഹക്കുള്ളിൽ]]
[[പ്രമാണം:Inside Edakkal Caves-Wayanad.jpg|right|250px|ഇടക്കൽഎടക്കൽ ഗുഹയ്ക്കുള്ളിൽ നിന്ന് ഗുഹയുടെ മുകൾഭാഗം]]
[[കേരളം|കേരളത്തിലെ]] '''വയനാട്''' ജില്ലയിലെ [[സുൽത്താൻ ബത്തേരി]]ക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ [[അമ്പുകുത്തി മല|അമ്പുകുത്തി മലയിലെ]] രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ '''എടക്കൽ ഗുഹകൾ''' ({{coord|11|37|28.81|N|76|14|8.88|E|type:landmark_region:IN|display=inline,title}})എന്നറിയപ്പെടുന്നത്. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൽ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം. <ref> {{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിൻറെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുൽത്താൻ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
 
"https://ml.wikipedia.org/wiki/എടക്കൽ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്