"തിരുവിഴ ജയശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|thiruvizha jayashankar}}
{{Needs_Image}}
{{Infobox musical artist
| name = '''തിരുവിഴ ജയശങ്കർ'''
Line 26 ⟶ 27:
==ജീവിതരേഖ==
 
പിതാവിൽ നിന്നും നാഗസ്വരവാദനം സ്വായത്തമാക്കിയ ജയശങ്കർ പതിനാറാം വയസ്സിൽ [[കായംകുളം|കായംകുളത്തിനടുത്തുള്ള]] [[പത്തിയൂർ ദേവീക്ഷേത്രം|പത്തിയൂർ ദേവീക്ഷേത്രത്തിലാണ്]] അരങ്ങേറ്റം കുറിച്ചത്. ബി. എ. ബിരുദം നേടിയത്തിന് ശേഷം [[തൃപ്പൂണിത്തുറ]] ആർ. എൽ. വി. അക്കാദമി, [[സ്വാതിതിരുനാൾ സംഗീത അക്കാദമി|തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ്]] എന്നിവിടങ്ങളിൽ നിന്നായി [[ഗാനഭൂഷണം|ഗാനഭൂഷണവും]] [[ഗാനപ്രവീണ|ഗാനപ്രവീണയും]] നേടി. ഗാനഗന്ധർവ്വൻ [[കെ.ജെ. യേശുദാസ്|യേശുദാസ്]] തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമിയിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.<ref>[http://prominentindianpersonalities.blogspot.ae/2012/05/thiruvizha-jayasankar.html PROMINENT INDIAN PERSONALITIES]</ref>
 
 
"https://ml.wikipedia.org/wiki/തിരുവിഴ_ജയശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്