"ജോസഫ് വടക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Joseph Vadakkan}}
{{Infobox person
| name = ജോസഫ് വടക്കൻ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->ജോസഫ് വടക്കൻ.jpg
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1919 ഒക്ടോബർ 1
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->2002 ഡിസംബർ 28
| death_place =
| nationality = [[ഇന്ത്യൻ]]
| other_names =
| known_for = രാഷ്ട്രീയ-സന്നദ്ധ പ്രവർത്തനം
| occupation = പാതിരി
}}
കേരളത്തിലെ രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകനായ ഒരു ക്രിസ്ത്യൻ പാതിരിയായിരുന്നു '''ഫാദർ വടക്കൻ''' എന്ന പേരിൽ പ്രശസ്തനായ '''ജോസഫ് വടക്കൻ''' (1 ഒക്ടോബർ 1919 – 28 ഡിസംബർ 2002). സ്വാന്തന്ത്രസമര സേനാനിയും കർഷക തൊഴിലാളി പാർട്ടി (KTP) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥപകനുമാണ് ഫാദർ വടക്കൻ. നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധ മാർച്ചുകൾക്കും സത്യാഗ്രഹങ്ങൾക്കും അദ്ദേഹം നേതൃത്ത്വം നൽകി. അറസ്റ്റ് വരിക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാപുരോഹിതനായിരുന്ന അദ്ദേഹത്തിന് ഒരു സന്ദർഭത്തിൽ സഭ ഭ്രഷ്ട് കൽപ്പിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ജോസഫ്_വടക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്