"ബോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 11:
 
==ചരിത്രം==
സാമ്രാജ്യത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി ബൈസന്റിനിയൻ ചക്രവർത്തിമാരും ഓട്ടോമാൻ സുൽത്താന്മാരും ബോസ്ഫറസ്സിന്റെ ഇരുകരകളിലും കോട്ടകൾ പണിതു. ആനഡോലു ഹിസാരി (1393), റുമേലി ഹിസാരി (1451).കടലിടുക്കിന്റെ അന്താരാഷ്ട്രീയ വാണിജ്യ,രാഷ്ട്രീയ പ്രാധാന്യങ്ങൾക്ക് മുമുൻ തൂക്കും നല്കുന്ന മോൺട്രോ ഉടമ്പടി 1936-ലാണ് നിലവിൽ വന്നത്. <ref>[http://sam.baskent.edu.tr/belge/Montreux_ENG.pdf മോൺട്രോ ഉടമ്പടി]</ref> ഇതിനു പിന്നീടു പലേ ഭേദഗതികളും ഉണ്ടായി.ബോസ്ഫറസിലൂടെയുളള വർ ദ്ധിച്ചു വരുന്ന കപ്പൽ ഗതാഗതം<ref>[http://www.bosphorusstrait.com/category/monthly-ship-statistics/ കപ്പൽ ഗതാഗതം സ്ഥിതിവിവരക്കണക്കുകൾ accessed 22 May 2013 ]</ref> അന്തരീക്ഷ മാലിന്യവും പരിസരമാലിന്യവും വർദ്ധിക്കാനും കാരണമാകുന്നു.
== പാലങ്ങൾ ==
യൂറോപ്യൻ ഏഷ്യൻ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു തൂക്കു പാലങ്ങളുണ്ട് (suspension bridges). 1973-ൽ നിർമാണം പൂർത്തിയാക്കിയ ബോസ്ഫറസ് പാലവും ( ഒരു കിമി. നീളം 33 മീറ്റർ വീതി), 1988-ൽ പൂർത്തിയാക്കിയ ഫതേ സുൽത്താൻ മഹ്മദ് പാലവും(ഒരു കി.മി നീളം, 39 മീ വീതി ).
[[Image:Boğaziçi Köprüsü - Aerial view.jpg|thumb| ബോസ്ഫറസ് പാലം ആകാശ വീക്ഷണം]]
 
==ബോട്ടു യാത്ര ==
ബോസ്ഫറസിലൂടെയുളള ബോട്ടു യാത്ര വിനോദ സഞ്ചാരികൾക്കായുളള പരിപാടികളിലെ മുഖ്യ ഇനമാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ബോസ്ഫറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്