"തഞ്ചാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
{{main|ചോളസാമ്രാജ്യം}}
[[പ്രമാണം:MainGopuram-BrihadisvaraTemple-Thanjavur,India.jpg|thumb|250px|തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം]]
ക്രി.പി 848 ൽ വിജയലായ ചോള൯ തഞ്ചാവൂർ പിടിച്ചടക്കി ചോളസാമ്രാജ്യംചോളസാമ്രാജ്യത്തിന് പടുത്തുയർത്തിഅടിത്തറയിട്ടു പ എന്നു കരുതുന്നുകരുതപ്പെടുന്നു. എന്നാൽ ആ യുദ്ധത്തിൽ ആരെയാണു അദ്ദേഹം യുദ്ധത്തിൽ പരാജയപ്പെടുത്തിയതുപരാജയപ്പെടുത്തിയത് എന്നതു എന്നത് ഇന്നും വ്യക്തമല്ല. പാണ്ട്യഅത് വംശത്തിൽപാണ്ഡ്യവംശത്തിൽ പെട്ട മുത്തരായന്മാരാണെന്ന്മുത്തരായന്മാരെയാണെന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്‌ചരിത്രകാരന്മാരുണ്ട്‌. നഗരം കീഴടക്കിയ ശേഷം വിജയാലൻവിജയാലയൻ അദ്ദേഹത്തിന്റെ ഇഷ്ട ദേവതയായഇഷ്ടദേവതയായ നിശുംബസുധനി(ദുർഗ്ഗ) യുടെ ക്ഷേത്രം പണിതു.
 
[[രാജരാജ ചോളൻരാജരാജചോളൻ|രാജരാജ ചോളന്റെയുംരാജരാജചോളന്റെയും]] അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജ ചോളന്റെയുംരജാധിരാജചോളന്റെയും ഭരണകാലത്തു ഇവിടം ശ്രദ്ധേയമായിസമ്പന്നവും പ്രസിദ്ധവുമായി. രാജരാജ ചോള൯രാജരാജചോള൯ ക്രി.പി 985 മുതൽ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകൃഷകമായഅത്യാകർഷകമായ [[ബൃഹദ്ദേശ്വര ക്ഷേത്രം]] പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നതുതീർന്നത്. ക്ഷേത്രചുവരുകളിൽക്ഷേത്രചുവരുകളിലെ ചോളകൊത്തുപണികളിലും രാജാക്കന്മാ൪മറ്റും അവരുടെചോളരാജാക്കന്മാ൪ വീരസാഹസികനടത്തിയ പോരാട്ടങ്ങളുംയുദ്ധങ്ങളിലെ പരമ്പരകളെവീരസാഹസികപോരാട്ടങ്ങളും അവരുടെ പറ്റിയുംകുടുംബപരമ്പരയും കൊത്തിവയ്ച്ചിട്ടുള്ളതുകൊണ്ടുവിഷയമാകുന്നതുകൊണ്ട് ഇതൊരു നല്ല ചരിത്രരേഖയാണുചരിത്രരേഖയുമാണ്. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു രാജ ഭരണകാലത്തെക്കുറിച്ചുള്ളചോളഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നതുകിട്ടുന്നത്. അതി൯അതി൯പ്രകാരം പ്രകാരം അന്നുഅന്ന് രാജാവു ക്ഷേത്രത്തിനുക്ഷേത്രത്തിനോട് ചേർ‍ന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്ര നിർമ്മാണത്തൊഴിലാളികൾക്ഷേത്രനിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു. എറ്റവും വലിയ തെരുവു [[വീരസാലൈവീരശാലൈ]] എന്നും അതിനോടു ചേർന്ന ചന്ത [[ത്രിഭുവനമേടെവിയാർ‍ത്രിഭുവനമേടെവിയാർ]] എന്നുമാണുഎന്നുമാണ് അറിയപ്പെട്ടിരുന്നതുഅറിയപ്പെട്ടിരുന്നത്.
[[പ്രമാണം:മണിമണ്ഡപം,_തഞ്ചാവൂർ.jpg|thumb|200px|മണി മന്ധപംമണ്ഡപം-രാജ രാജ ചോഴന്റെരാജരാജചോഴന്റെ സ്മരണാർത്ഥം പണിതതുപണിതത്]]
 
ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നു.
വരി 60:
കിണറുകളിൽ നിന്നും തടാകങ്ങളിൽ നിന്നും നഗരത്തിലേക്ക് ജലവിതരണവും നിലവിലിരുന്നു.
 
തഞ്ചാവൂരിലേയും സമീപപ്രദേശമായ ഉറൈയൂരിലേയും സലിയശാലിയ നെയ്ത്തുകാരായിരുന്നു (salia weavers) പട്ടണത്തിലേക്കാവശ്യമായ തുണി നെയ്തിരുന്നത്. ജനങ്ങൾക്കു വേണ്ടജനങ്ങൾക്കുവേണ്ട തുണിത്തരങ്ങൾക്കു പുറമേ ക്ഷേത്രത്തിലെ ഉൽസവത്തിനുപയോഗിക്കുന്നതിനുള്ള കൊടിതോരണങ്ങൾക്കാവശ്യമായ തുണിയും ഇവർ നെയ്തുനെയ്തുപോന്നു.
 
രാജാവിനും പ്രഭുക്കന്മാർക്കും നേർത്ത നിലവാരമേറിയ പരുത്തി കൊണ്ടുള്ള തുണിയും സാധാരണക്കാർക്കായസാധാരണക്കാർക്കായി നിലവാരം കുറഞ്ഞ കട്ടി കൂടിയകട്ടികൂടിയ പരുത്തിനൂൽ കൊണ്ടുള്ള തുണിയുമായിരുന്നു നെയ്തിരുന്നത്.
 
തഞ്ചാവൂരിൽ നിന്നും കുറച്ചകലെയുള്ള സ്വാമിമലയിലെ സ്ഥപതികൾ എന്നറിയപ്പെടുന്ന ശില്പികളാണ്‌ മനോഹരമായ വെങ്കലശില്പ്പങ്ങളും അലങ്കാരത്തിനുപയോഗിക്കുന്ന ഉയരത്തിലുള്ള [[ബെൽ മെറ്റൽ]] വിളക്കുകളുംഓട്ടുവിളക്കുകളും നിർമ്മിച്ചിരുന്നത്<ref name=ncert/>
 
=== ചോളന്മാർക്കു ശേഷം ===
"https://ml.wikipedia.org/wiki/തഞ്ചാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്